ഹരിയാനയിൽ ഒക്ടോബര്‍ 1 -ന് തെരഞ്ഞെടുപ്പില്ല; വോട്ടെടുപ്പും, വോട്ടെണ്ണലും തീയതിയിൽ വ്യത്യാസം

ഹരിയാന തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ അഞ്ചിലേക്കാണ് വോട്ടെട്ടുപ്പ് മാറ്റിയത്. നേരത്തെ -നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബര്‍ 8 -ന് വോട്ടെണ്ണല്‍ നടക്കും. കശ്മീര്‍ വോട്ടെണ്ണലും 8 -ലേക്ക് മാറ്റി. ബിഷ്‌ണോയി വിഭാഗത്തിന്റെ ആഘോഷങ്ങള്‍ കണക്കിലെടുത്ത് വോട്ടിംഗ് ദിവസം മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

Also Read‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 24 ശുപാർശകൾ നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി’: എം വി ഗോവിന്ദൻ മാസ്റ്റർ

Election date changed in Haryana

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News