മണിപ്പുരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം നിരസിച്ച് സുപ്രീംകോടതി. മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് സുപ്രീംകോടതി നിരസിച്ചത്. കുടിയേറിയിരിക്കുന്ന സംസ്ഥാനങ്ങളില്‍ വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് നിരസിച്ചത്.
Also Read; “ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷത്തെ തകർക്കുന്നു”: പ്രകാശ് കാരാട്ട്
ഹര്‍ജിക്കാരുടെ ആവശ്യം തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് നയപരമായ ചോദ്യം ഉയര്‍ത്തുന്നതാണെന്ന് സുപ്രീംകോടതി. ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുക അപ്രായോഗികമെന്നും സുപ്രീംകോടതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here