നാലിടത്ത് ഇന്ന് വോട്ടെണ്ണൽ

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളായിരിക്കും ആദ്യം പരിഗണിക്കുക. എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും. ഉച്ചയോടെ സംസ്ഥാനങ്ങളിലെ ഏകദേശ ചിത്രം വ്യക്തമാകും. ഫലപ്രഖ്യാപനം വൈകിട്ടായിരിക്കും.

ALSO READ: സർവകലാശാലകളെ കാവിവത്കരിക്കാൻ അനുവദിക്കില്ല: ഡിവൈഎഫ്ഐ

തെരഞ്ഞെടുപ്പ്‌ കമീഷൻ മിസോറം വോട്ടെണ്ണൽ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റിയിരുന്നു. രാഷ്ട്രീയ പാർടികളെ സംബന്ധിച്ചിടത്തോളം 2024 പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പേയുള്ള അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ആയതിനാൽ ഫലം ഏറെ നിർണായകമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News