തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടി: സിപിഐ(എം) പോളിറ്റ് ബ്യൂറോ

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടിയെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ഇടപെട്ടിരുന്നെങ്കില്‍ ബിജെപിയുടെ അവസ്ഥ ഇതിലും പരിതാപകരം ആകുമായിരുന്നു.

ALSO READ:‘നീറ്റ് പരീക്ഷ ക്രമക്കേടുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തുക’: ഡിവൈഎഫ്‌ഐ

ഇടതുപക്ഷത്തിന്റെ പ്രകടനം നിരാശജനകമെന്നും സിപിഐ(എം) പോളിറ്റ് ബ്യൂറോ വിലയിരുത്തി. പ്രത്യേകിച്ച് കേരളത്തിലെ പ്രകടനവും നിരാശ ജനകമാണ്. സംസ്ഥാന ഘടകങ്ങള്‍ നടത്തുന്ന അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള ആത്മപരിശോധന നടത്തുമെന്നും പോളിറ്റ് ബ്യൂറോ അറിയിച്ചു.

ALSO READ:രാഷ്ട്രീയ അരങ്ങേറ്റം എംഎസ്എഫിലൂടെ, പ്രവര്‍ത്തനം ദില്ലി കേന്ദ്രീകരിച്ച്; ലീഗ് ഹാരിസ് ബീരാനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News