വീട്ടിലെ കള്ളവോട്ട്; കണ്ണൂരിൽ ബിഎൽഒ, പോളിങ്ങ് ഓഫീസർ എന്നിവർക്ക് സസ്പെൻഷൻ, നടപടി എൽഡിഎഫ് പരാതിയിൽ

വീട്ടിലെ കള്ളവോട്ട് വിഷയത്തിൽ എൽഡിഎഫ് പരാതിയിൽ നടപടി. ബിഎൽഒ, പോളിങ്ങ് ഓഫീസർ എന്നിവർക്ക് സസ്പെൻഷൻ. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനാണ് നടപടിയെടുത്തത്. കണ്ണൂർ മണ്ഡലത്തിൽ വീട്ടിലെ വോട്ടിൽ കള്ളവോട്ട് ചെയ്തു എന്നായിരുന്നു പരാതി.

Also Read; ഇന്ത്യയില്‍ ഷോറൂം സ്‌പേസിനായി ടെസ്ല; ചര്‍ച്ചകള്‍ വമ്പന്മാരുമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News