ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട്; ത്രിപുരയിൽ രണ്ട് പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതിനെത്തുടർന്ന് ത്രിപുരയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇന്ത്യ സഖ്യത്തിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ബൂത്ത് പിടിച്ചടക്കാൻ ബിജെപി നേതാക്കളെ ഉദ്യോഗസ്ഥർ സഹായിച്ചതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

Also Read; ബിജെപി അധികാരത്തില്‍ വന്നാല്‍ വീണ്ടും ഇലക്ടറല്‍ ബോണ്ട് കൊണ്ട് വരും: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News