‘സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്’; ഡി രാജ

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ടെന്നും ഭരണത്തണലിൽ ബി ജെ പി നടത്തിയ ഈ അഴിമതിക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസിനാകുന്നില്ലന്നും സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.

Also read:‘മോദിയുടെ പടം റിലീസാകില്ല, ട്രെയ്‌ലർ ഇത്ര മോശമെങ്കില്‍ പടം എന്താകും’; വിവേചനങ്ങളുടെ നൂറ്റാണ്ടിലേക്ക് തിരിച്ചു പോകില്ല; ആഞ്ഞടിച്ച് സ്റ്റാലിൻ

ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഐക്യം നിലനിർത്തി സമാധാനം സംരക്ഷിക്കാൻ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണം. അതിന് ഇടതുപക്ഷമാണ് ഗ്യാരൻ്റിഎന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News