തലസ്ഥാനത്ത് 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച നിരത്തിലിറങ്ങും

തലസ്ഥാനത്ത് 60 ഇലക്ട്രിക് ബസുകള്‍ കൂടി ശനിയാഴ്ച നിരത്തിലിറങ്ങും. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ഇലക്ട്രിക് ബസുകളാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് കൈമാറുന്നത്. ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിലവില്‍ സര്‍വീസ് നടത്തുന്ന 50 ഇലക്ട്രിക് ബസുകള്‍ക്ക് പുറമെ 60 ബസുകള്‍ കൂടി ശനിയാഴ്ച നിരത്തിലിറങ്ങും.

Also Read: കൈക്കൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ

അതേസമയം, പരിസ്ഥിതിയോട് ഇണങ്ങുന്ന ആധുനിക പൊതുഗതാഗത സംവിധാനമുള്ള സ്മാര്‍ട്ട് സിറ്റിയായി തലസ്ഥാന നഗരത്തെമാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങുക.

Also Read: ഇ ഡി നിയമത്തിന് കീഴില്‍ നിന്ന് മാത്രം പ്രവര്‍ത്തിച്ചാല്‍ മതി; സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News