നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവ്

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റ് ആണ്. പീക് ആവശ്യകതയും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ പീക് ആവശ്യകത 5482 മെഗാവാട്ട് ആണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസം മുൻപ് 112.52 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഉപയോഗം.

ALSO READ: എസ്എസ്എൽസി പരീക്ഷാഫലം നാളെ; ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News