ബില്ലടയ്ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചു; കെ എസ് ഇ ബി ഓഫീസിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ അതിക്രമം

കോഴിക്കോട് കെ എസ് ഇ ബി ഓഫീസിൽ അക്രമം അഴിച്ച് വിട്ട് യൂത്ത് കോൺഗ്രസ് നേതാവ്. ബില്ലടക്കാത്തതിൽ വൈദ്യുതി വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ തിരുവമ്പാടി സ്വദേശി അജ്മൽ യു സിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തെ തുടർന്ന് ഓഫീസിലെ പ്രവർത്തനങ്ങൾ നിലച്ചു. അക്രമത്തിൽ പരിക്കേറ്റ തിരുവമ്പാടി എ ഇ പ്രശാന്തിന്നെ മുക്കം ഗവർമെന്റ്ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: ഉദ്ഘാടനത്തിന് പണം പറ്റുമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന നിയമ വ്യവസ്ഥയുടെ ലംഘനം: എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News