സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉടനില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉടൻ ഉണ്ടാവില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അടുത്ത വർഷത്തേക്കേ ചാർജ്ജ് വർദ്ധനവ് ഉണ്ടാവാൻ സാധ്യതയുള്ളൂവെന്നും മഴയുടെ അളവ് കൂടുകയാണെങ്കിൽ നിരക്ക് വർധന ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെ പാരിതോഷികം നൽകാൻ വാട്ടർ അതോറിറ്റി

അതേസമയം, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ രു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പുനഃസംഘടനാ സംബന്ധിച്ച ചർച്ചയെ നടന്നിട്ടില്ല … ഇപ്പോൾ അതിനെക്കുറിച്ചല്ല എൽഡിഎഫ് ചിന്തിക്കുന്നതെന്നും പുനഃസംഘടനാ വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: നിപ; കർണ്ണാടക തമിഴ്‌നാട്‌ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News