മണ്ണാര്‍ക്കാട് എടത്തനാട്ടുകരയില്‍ കാട്ടാന ഇറങ്ങി

മണ്ണാര്‍ക്കാട് എടത്തനാട്ടുകരയില്‍ കാട്ടാന ഇറങ്ങി. പൊന്‍പാറ കിളയപാടം ജനവാസ മേഖലയിലാണ് വീണ്ടും കാട്ടാന ഇറങ്ങിയത്.

Also Read: തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

ജനവസമേഖലയില്‍ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു. ഒരു ഇടവേളക്കു ശേഷമാണ് വീണ്ടും കിളയപാടം ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News