വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം

ELEPHANT

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക്കയ്ക്ക് ഗുരുതര പരിക്ക് പറ്റി. ചേകാടി കുണ്ടുവാടിയിലെ ബസ്സായിയെയാണ് കാട്ടാന ആക്രമിച്ചത്.

ALSO READ; മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ടെന്ന് ഹൈക്കോടതി

വീടിനു സമീപം വിറക് ശേഖരിക്കവെയായിരുന്നു സംഭവം. പരിക്ക് പറ്റിയ
ബസായിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here