ദേവികുളത്തും ചിന്നക്കനാല്‍ സിംഗുകണ്ടത്തും വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി മൂന്നാര്‍ ദേവികുളത്തും ചിനക്കനാല്‍ സിംഗുകണ്ടത്തും വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി ദേവികുളം ഫാക്ടറിക്ക് സമീപം എത്തിയ പടയപ്പ മേഖലയിലെ വാഴകൃഷിയടക്കം നശിപ്പിച്ചു.

Also Read: കീടനാശിനി കുടിച്ച് ആശുപത്രിയിലായ എംഡിഎംകെ എംപി മരിച്ചു

ചിന്നക്കനാല്‍ സിംഗുകണ്ടത്ത് ചക്കകൊമ്പന്റെ ആക്രമണം. സിംഗുകണ്ടത്തെ ദേവാലയത്തിലെ വേലിതൂണുകള്‍ നശിപ്പിച്ചു. രണ്ട് ദിവസമായി ജനവാസമേഖലയില്‍ നിന്ന് മാറാതെ കാട്ടനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News