വയനാട്ടില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍

വയനാട്ടില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍. പനമരം അമ്മാനി പാറവയല്‍ ജയരാജന്റെ കൃഷിയിടത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം.തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കുമ്പോള്‍ ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത് എന്നാണ് നിഗമനം.

12 വയസ്സുള്ള കൊമ്പന്‍ സമീപത്തെ വനമേഖലയില്‍ നിന്നാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയത്.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News