മൂന്നാറില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കാട്ടാനക്കൂട്ടം

മൂന്നാറില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കാട്ടാനക്കൂട്ടം. മൂന്നാര്‍ ഗൂഡാര്‍വിള ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ ഗ്രൗണ്ടിലാണ് കാട്ടാനക്കൂട്ടം എത്തിയത് എസ്റ്റേറ്റ് ലയങ്ങളും തോട്ടം തൊഴിലാളികളുമടക്കമുള്ള മേഖലകളിലാണ് കാട്ടാനക്കൂട്ടം എത്തിയത്.

Also Read:   കാസര്‍ഗോഡ് മദ്രസയിലെ അധ്യാപകന്റെ കൊലപാതകം; ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു

അഞ്ച് കാട്ടാനകള്‍ അടങ്ങിയ സംഘമാണ് എത്തിയത്. കാട്ടാനകളെ തുരുത്തുവാനുള്ള ശ്രമം വനം വകുപ്പ് ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News