അട്ടപ്പാടി അഗളി സാമ്പാർകോട് ഊരിൽ ഒറ്റയാനിറങ്ങി. രാത്രി പത്ത് മണിയോടെ വീടുകൾക്ക് സമീപത്തായി ആനയെ കാണുകയായിരുന്നു. ഊരിലുളളവർ ബഹളം കൂട്ടിയതോടെ ആന സമീപത്തെ ശിരുവാണിപ്പുഴയിലേക്കിറങ്ങി. പുഴയിൽ ഏറെ നേരം നിലയുറപ്പിച്ച ആനയെ പടക്കം പൊട്ടിച്ചാണ് കാട് കയറ്റിയത്.
also read; റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം; വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here