‘നിങ്ങളിവിടെ ഷൂട്ട് ചെയ്യ് ഞാൻ പോയി കാട് കാണട്ടെ’; സിനിമ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാന കാട്ടിലേക്ക് ഓടി

Puthuppaly Sadhu

കോതമംഗലത്ത് ഷൂട്ടിങ്ങിനായി കൊണ്ടുവന്ന നട്ടാന കാട്ടിലേക്ക് ഓടി. പുതുപ്പള്ളി സാധുവെന്ന ആനയാണ് കാട്ടിനുള്ളിലേക്ക് ഓടിയത്. ഭൂതത്താൻകെട്ട് തുണ്ടം റേഞ്ചിൽ തെലുങ്ക് സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് സംഭവം. കാട്ടിലേക്ക് കയറിയ സാധുവിനെ കണ്ടെത്താൻ വനം വകുപ്പ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

Also Read: വായനാശാല ​​ഗ്രൗണ്ടിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ട് ഞെട്ടി നാട്ടുകാ‍ർ, പത്ത് അടിയോളം നീളമുള്ള പാമ്പിനെ ഫോറസ്റ്റ് അധികൃതരെത്തി പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News