പുളിയംപുള്ളിയിൽ ഒറ്റയാനിറങ്ങി

പാലക്കാട് പുളിയംപുള്ളിയിൽ ഒറ്റയാനിറങ്ങി. ഞായറാഴ്ച പുലർച്ചെ നാലര മണിക്കാണ് സംഭവം.ആനവാരി ആദിവാസി കോളനിയക്ക് സമീപമാണ് കാട്ടാനയിറങ്ങിയത്. പ്രദേശവാസിയായ റെജിയുടെ വീട്ടിലെ പട്ടികൂട് ആന തകർത്തു.

Also Read: ‘സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പലരും കത്തെഴുതി; മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു’; ടൈറ്റന്‍ ദുരന്തത്തില്‍ ജെയിംസ് കാമറണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News