ക്ഷേത്രോത്സവത്തിന് ആനയെ വിട്ടു നൽകിയില്ല; കൊല്ലത്ത് ദേവസ്വം ബോർഡിന്റെ ആനയെ തടഞ്ഞ് വെച്ച് നാട്ടുകാർ

കൊല്ലം വെട്ടിക്കവലയിൽ നാട്ടുകാർ ദേവസ്വം ബോർഡിന്റെ ആനയെ തടഞ്ഞ് വെച്ചു. വെട്ടിക്കവല മേലൂട്ട് മഹാദേവർ ക്ഷേത്രത്തിൽ ഉത്സവത്തിന് പൂർണ്ണമായും ആനയെ വിട്ടു കൊടുക്കാത്ത ദേവസ്വം ബോർഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് വെളിനല്ലൂർ മണികണ്ഠൻ എന്ന ആനയെ ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും
തടഞ്ഞു വെച്ചത്. പത്ത് ദിവസത്തെ ഉത്സവത്തിന് 6 ദിവസത്തേക്ക് മാത്രമാണ് ആനയെ അനുവദിച്ചത്.

ALSO READ: പത്തനംതിട്ടയിൽ വളർത്തു നായക്ക് നേരെ വന്യമൃഗത്തിന്റെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News