കുട്ടിയുടെ നഷ്ടപ്പെട്ട ഷൂ തുമ്പിക്കൈ കൊണ്ട് എടുത്തു; കുഞ്ഞികൈകളിലേക്ക് വച്ചുനീട്ടി ആന; വീഡിയോ വൈറൽ

നഷ്ട്ടപ്പെട്ടുപോയ ഷൂ കുട്ടിക്ക് തിരികെ നല്‍കുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ മൃഗശാലയിലാണ് സംഭവം. മൃഗശാലയില്‍ സന്ദര്‍ശനത്തിന് എത്തിയതാണ് കുട്ടി. അതിനിടെയാണ് മൃഗങ്ങളെ പാര്‍പ്പിച്ചിരുന്ന സ്ഥലത്ത് കുട്ടിയുടെ ഷൂ നഷ്ടപ്പെട്ടത്.

also read; ആകാശത്ത് ഇന്ന് അതിഭീമന്‍ ചാന്ദ്രക്കാഴ്ച; ഈ മാസം രണ്ടുതവണ സൂപ്പര്‍മൂണ്‍

ഇത് കണ്ട ആന തുമ്പിക്കൈ കൊണ്ട് ഷൂ എടുത്ത് കുട്ടിക്ക് നല്‍കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. കുട്ടി രണ്ടുകൈയും നീട്ടി തുമ്പിക്കൈയില്‍ നിന്ന് ഷൂ എടുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

also read; മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു; ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News