അടിയും തിരിച്ചടിയും; ഇസ്രയേലിൽ ലെബനന്റെ മിസൈൽ ആക്രമണം

PROJECTILE ATTACK

ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ലെബനൻ. മധ്യ ഇസ്രയേലിലേക്ക് ലെബനൻ മൂന്ന് മിസൈലുകൾ വർഷിച്ചതായാണ് നാഷണൽ ആംബുലൻസ് സർവീസ് അറിയിച്ചിരിക്കുന്നത്. ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരിക്കുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

മിസൈൽ ആക്രമണത്തെ തുടർന്ന് ഇസ്രയേലിന്റെ പല ഭാഗങ്ങളിലും അപായമാണി മുഴങ്ങി. ചില മിസൈലുകൾ ഇസ്രയേലിന് തടയാൻ കഴിഞ്ഞത് ആക്രമണത്തിന്റെ വ്യാപ്തി കുറച്ചിട്ടുണ്ട്.

ALSO READ; സെർബിയയിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് അപകടം; 14 മരണം

ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ അടുത്തടിയയായി ലെബനനിൽ ആക്രമണം ശക്തമാക്കുന്നുണ്ട് . ഇതിനുള്ള തിരിച്ചടിയായാണ് ലെബനന്റെ ഈ ആക്രമണം.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News