“കഴിയുന്നതെല്ലാം ചെയ്താലും നമ്മൾ ഒടുവിൽ വട്ടപൂജ്യമാകും”: ബാലയ്ക്ക് മറുപടിയുമായി എലിസബത്ത്

ഭാര്യ തന്റെ കൂടെയില്ലെന്ന നടൻ ബാലയുടെ വെളിപ്പെടുത്തലിന് ശേഷം ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നിരിക്കുകയാണ് ബാലയുടെ ഭാര്യ എലിസബത്ത്. സാധ്യമായതെല്ലാം നമ്മൾ ഒരാൾക്ക് വേണ്ടി ചെയ്തുകൊടുത്താലും ഒടുവിൽ നമ്മൾ വട്ടപൂജ്യമാകും എന്നാണ് എലിസബത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.

Also Read: ‘ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രം’; മാധ്യമങ്ങളുടെ സർക്കാർ വിരുദ്ധ പ്രചരണങ്ങളെ വിമർശിച്ച് അശോകൻ ചരുവിൽ

2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്. ബാല ചികിത്സയിലായിരുന്നപ്പോഴും അതിന് ശേഷവുമെല്ലാം എലിസബത്ത് കൂടെ തന്നെയുണ്ടായിരുന്നു. എന്നാൽ അതിന് ശേഷം ഭാര്യ എന്റെ കൂടെ ഇല്ലെന്ന് ബാല തന്നെ പറയുകയായിരുന്നു. അതേസമയം ജോലിക്കായി കേരളം വിട്ട് വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയാറുണ്ടെങ്കിലും എവിടെയാണ് ജോലി എന്ന് വെളിപ്പെടുത്തിയിരുന്നില്ല. അതിന് പിന്നാലെയാണ് എലിസബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Also Read: ‘സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടും’, വിവാദ പരാമർശവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News