ഗ്രോക് 2 ചാറ്റ്ബോട്ടിന്റെ പുതിയ സൗജന്യ പതിപ്പിറക്കാൻ മസ്‌ക്. മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട്അപ്പായ എക്സ് എഐയാണ് ഇത് പുറത്തിറക്കുന്നത്.
എക്‌സിലൂടെയാണ് കമ്പനി ഗ്രോക് 2 ചാറ്റ്ബോട്ടിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്ന വിവരം അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാറ്റ്ബോട്ടിന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇത് വിജയകരമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ; നിങ്ങൾ ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ? ഇങ്ങനെ ഉണ്ടാക്കിയാൽ ടേസ്റ്റ് വേറെ ലെവൽ!
ഗ്രോക് 2 ചാറ്റ്ബോട്ടിന്റെ സേവനം ഏവർക്കും സൗജന്യമായി ഉപയോഗിക്കാൻ കഴിയുമെന്ന് കഴിഞ്ഞ ദിവസം മസ്‌ക് എക്‌സിൽ കുറിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ വിറ്റി എഐ അസിസ്റ്റന്റായി പുറത്തിറങ്ങിയ ഈ സേവനം പ്രീമിയം ഉപയോക്താക്കൾക്ക് മാത്രാമാണ് ലഭ്യമായിരുന്നത്. ഈ സേവനത്തെ കൂടുതൽ ജനകീയമാക്കാൻ ആവാം മസ്‌ക് സേവനം ചാറ്റ്ബോട്ടിന്റെ സേവനം സൗജന്യമാക്കുന്നത് എന്നുവേണമെങ്കിൽ കരുതാം.
Grok is now free for everyone
— xAI (@xai) December 14, 2024
Our AI assistant is faster, sharper, and includes all new-image generation. Available for free on 𝕏 today.
Try Grok now: https://t.co/Tj0afLp5u7
Here’s what we’ve been up to:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here