കേരളത്തിലെ വന്യജീവി ആക്രമണം; ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്

കേരളത്തിലെ വന്യജീവി ആക്രമണത്തിൽ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്. ഡീന്‍ കുര്യാക്കോസ് എംപിയാണ് നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ലെന്ന് കേന്ദ്രം. വിഷയം ശൂന്യവേളയില്‍ പരിഗണിച്ചേക്കും.

Also Read; രാജ്യസഭയിലെ വിവാദ പരാമർശം; ഡികെ സുരേഷ് എംപിയെ തളളി മല്ലികാര്‍ജുന്‍ ഖാർഗെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News