ഖത്തറില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍. പൊതു ധാര്‍മ്മികത ലംഘിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
also read :കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം
വാണിജ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവ ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തിയ ക്യാമ്പയിനില്‍ 251 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ‘എക്‌സ്’ അക്കൗണ്ടില്‍ കുറിച്ചു. ചിലരെ പൊതു ധാര്‍മ്മികത ലംഘനത്തിനും മറ്റ് ചില ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെതെന്നും അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
also read :സഹോദരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; തെലങ്കാനയിൽ 15 വയസുകാരിയെ എട്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here