‘ബജറ്റിൽ തൊഴിലുറപ്പ് വിഹിതം, കാർഷിക വളങ്ങളുടെ സബ്സിഡി വിഹിതം എന്നിവ കൂട്ടിയിട്ടില്ല’: മന്ത്രി കെ.എൻ.ബാലഗോപാൽ

രണ്ടാം ബി ജെ പി സർക്കാരിന്റെ അവസാന ബജറ്റിൽ തൊഴിലുറപ്പ് വിഹിതം, കാർഷിക വളങ്ങളുടെ സബ്സിഡി വിഹിതം കൂട്ടിയിട്ടില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്രം കടമെടുപ്പ് പരിധി വർധിപ്പിച്ചു, എന്നാൽ സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read:‘എക്സാലോജിക്കുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിര്’: എ കെ ബാലൻ

ഇതിനെക്കുറിച്ച് കേരളത്തിലെ പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സംസ്ഥാനത്തെ ധനസ്ഥിതി പറയുന്നതിനൊപ്പം കേന്ദ്ര ബജറ്റുകൂടി പരാമർശിക്കണം എന്നും ബാലഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News