‘തദ്ദേശ തെരഞ്ഞെടുപ്പില്‍ വരെ ഡീല്‍ നടത്തുന്നത് കോൺഗ്രസും ബിജെപിയും…’: ഇഎൻ സുരേഷ് ബാബു

en suresh babu 1

തദ്ദേശ തെരഞ്ഞെടുപ്പില്‍ വരെ ഡീല്‍ നടത്തുന്നത് കോൺഗ്രസും ബിജെപിയുമാണെന്ന് ഇഎൻ സുരേഷ് ബാബു. ജനസംഘം കാലം മുതല്‍ ഇതുണ്ട്. ഡീലിന് പിന്നില്‍ ചിലരുടെ താല്‍പര്യമുണ്ട്. തെളിവ് സഹിതം അത് പിന്നീട് പറയും. വിവാദമാക്കിയ സരിന്‍റെ വാക്കുകള്‍ക്ക് അദ്ദേഹം തന്നെ വ്യക്തതവരുത്തിയിട്ടുണ്ട് എന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രെട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു.

Also Read; ‘അടുത്ത ജന്മത്തിൽ പൂണുലിട്ട ബ്രാഹ്മണനായി ജനിക്കണം; സുരേഷ് ഗോപിക്ക് ഈ ജന്മത്തിൽ തന്നെ വിദ്യാർത്ഥികൾ ‘ജാതി ഉന്മൂലനം’ കൊടുത്തിട്ടുണ്ട്’

News summary; EN Suresh Babu on the deal propaganda of Congress and BJP

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News