‘പി സരിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരം, പാലക്കാട് മണ്ഡലം ഇടതുപക്ഷം പിടിച്ചെടുക്കും’: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു

e n suresh babu

പി സരിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പാവക്കാട് മണ്ഡലത്തില്‍ ഇടതുപക്ഷം മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും മണ്ഡലം പിടിച്ചെടുക്കുമെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.

Also Read; ‘2019 വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൻ്റെ വേർഷൻ 2 ആണ് 2024 പാലക്കാട് ഉപതെരഞ്ഞെടുപ്പ്”; മന്ത്രി പി എ മുഹമ്മദ് റിയാസ്

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News