ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലാണ് ഏറ്റുമുട്ടല്‍. നിയന്ത്രണരേഖക്ക് സമീപത്തെ ഭീകരരുടെ സാനിധ്യത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍.

ALSO READ: പേരയ്ക്ക മാത്രമല്ല, ഇലയും അത്ര നിസ്സാരക്കാരനല്ല; പേരയിലയുടെ ഗുണങ്ങൾ അറിഞ്ഞിരിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News