പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; തെരച്ചില്‍ തുടരുന്നു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ജില്ലയിലെ നിഹാമ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

ALSO READ:  എക്സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കൾ

പ്രദേശത്ത് രണ്ട് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. പൊലീസിനൊപ്പം സുരക്ഷാ സേനയും ഒരുമിച്ചാണ് തെരച്ചില്‍ നടത്തുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് എക്‌സില്‍ കുറിച്ചു.

ALSO READ: കോട്ടയത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

തെരച്ചിലിനിടയില്‍ തീവ്രവാദികളാണ് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News