കശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷ സേനയും പൊലീസും ഭീകരരുമായി ഏറ്റുമുട്ടുന്നു

കശ്മീര്‍:  അനന്ത്‌നാഗിലെ ആന്‍ഡ്‌വാന്‍ സാഗം മേഖലയില്‍ സുരക്ഷ സേനയും പൊലീസും ഭീകരരുമായി ഏറ്റുമുട്ടുന്നു. ഞായറാ‍ഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.

ഇതിനിടെ ശനിയാ‍ഴ്ച് ഉറി മേഖലയിലെ ഭീകരരുടെ നു‍ഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തിയിലേക്ക് പറത്തിയ ക്വാഡ്കോപ്റ്ററിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തതോടെ തിരികെപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News