ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

JAMMU KASHMIR

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരരും സൈന്യവും തമ്മിൽ  ഏറ്റുമുട്ടൽ.ഒരു ഭീകരനെ സൈന്യം വധിച്ചു.ഭീകരർക്കായുള്ള തിരച്ചിൽ സുരക്ഷാസേന ഊർജിതമാക്കിയിട്ടുണ്ട്. ബന്ദിപ്പോര വനമേഖലയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News