ആർ കെ അറോറ അറസ്റ്റിൽ

സൂപ്പർ ടെക്ക് ബിൽഡേഴ്സ് ഉടമ ആർ കെ അറോറ അറസ്റ്റിൽ. കഴിഞ്ഞ​ദിവസമാണ് അറോറയെ ഇ‍ഡി അറസ്റ്റ് ചെയ്തത്.

Also Read:മകളുടെ വിവാഹദിനത്തിൽ പിതാവിനെ കൊലപ്പെടുത്തി; 4 പേർ കസ്റ്റഡിയിൽ

ബാങ്ക് ലോൺ തട്ടിപ്പിലാണ് ഇയാൾ അറസ്റ്റിലായത്. 1500 കോടിരൂപയുടെ ബാങ്ക് ലോൺ തട്ടിപ്പ് നടത്തിയത്തിയതായാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News