നീറ്റ് ചോദ്യപേപ്പർ ചോർച്ച ഇഡി അന്വേഷിച്ചേക്കും; ബീഹാറിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഇഡി അന്വേഷണത്തിന് സാധ്യത. പണമിടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നോ എന്ന് സംശയം. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സാധ്യത. അതേസമയം, നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ ബീഹാറിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു.

Also Read; വിജയ്‌യുടെ പിറന്നാൾ ആഘോഷത്തിൽ കുട്ടിക്ക് പൊള്ളലേറ്റ സംഭവം; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

തേജസ്വി യാദവിൻ്റെ പിഎസ് പ്രീതം കുമാറിന് ചോദ്യം ചെയ്യലിന് ഹാജരാക്കാൻ നോട്ടീസ് നൽകാൻ സാധ്യത. പ്രതി സിക്കന്ദർ യാദവേന്ദുവുമായി പ്രീതത്തിന് ബന്ധമെന്ന് സംശയം. അസ്റ്റിലായവരെ നുണ പരിശോധനക്ക് വിധേയരാക്കിയേക്കും.

Also Read; ‘ഇവിടെയെന്ത് ലോക ചാമ്പ്യന്മാർ’, അവര് കിടിലൻ ടീമാണ് ആശാനേ; ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ: ഇത് ചരിത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News