എഞ്ചിൻ തകരാർ; ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ദില്ലി -ചെന്നൈ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിൻ തകരാർ മൂലമാണ് വിമാനം ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചറക്കിയത്. 230 യാത്രക്കാരാണ് വിമാനത്തിനകത്ത് ഉണ്ടായിരുന്നത്. യാത്രതുടങ്ങി ഒരു മണിക്കൂറിന് ശേഷം വിമാനത്തിന്റെ എഞ്ചിൻ തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

Also read:  പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ ചെരിപ്പൂരി മുഖത്തടിച്ച് പെൺകുട്ടി; വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News