എഞ്ചിനീയറിംഗ് പ്രവേശനം: ഒക്ടോബര്‍ 23 വരെ തീയതി നീട്ടാന്‍ മന്ത്രി ആര്‍ ബിന്ദു നിര്‍ദ്ദേശം നല്‍കി

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നാം വര്‍ഷ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കാനുള്ള തീതി 2024 ഒക്ടോബര്‍ 23 വരെ നീട്ടാന്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദ്ദേശം നല്‍കി.

ALSO READ:ആര്‍എസ്എസ് അജണ്ടയ്ക്ക് വന്‍ തിരിച്ചടി; എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും

ഒന്നാംവര്‍ഷ ബിടെക്, ബിആര്‍ക് ഉള്‍പ്പെടെയുള്ള സാങ്കേതിക കോഴ്‌സുകളിലേക്കുള്ള പ്രവേശന തീയതിയാണ് ദീര്‍ഘിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എഐസിടിഇയുടെ പുതിയ സര്‍ക്കുലര്‍ പ്രകാരം തീയതി ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണിത്. പ്രവേശനവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി – മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

ALSO READ:കുടുംബപ്രശ്നം പരിഹരിക്കാൻ ചാത്തൻസേവ ; സ്ത്രീയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News