എന്‍ജിനീയറിങ്, ഫാര്‍മസി ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഇങ്ങനെ

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനായി ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ കോളജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതില്ല.

Also Read : ‘മോഹൻലാൽ വായനാട്ടിലെത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല; അമ്മ മെഗാഷോയുടെ വരുമാനത്തിന്റെ ഒരു വിഹിതം ദുരിതബാധിതർക്ക്’: നടൻ സിദ്ദിഖ്

www.cee.kerala.gov.in എന്ന വെബ്സൈറ്റിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭിക്കും.അലോട്ട്മെന്റ് ലഭിച്ചവര്‍ ഫീസ് 13ന് മൂന്ന് മണിക്കകം ഓണ്‍ലൈന്‍ പേയ്മെന്റായോ വെബ്സൈറ്റില്‍ കൊടുത്ത ഹെഡ് പോസ്റ്റ് ഓഫീസുകള്‍ മുഖേനയോ ഒടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News