സംസ്ഥാനത്ത് ഒഴിവുള്ള എൻജിനിയറിങ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

സംസ്ഥാനത്തെ വിവിധ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള സീറ്റുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. പ്രവേശനം നേടാനുള്ള അവസാന തിയതി ഈ മാസം 30 വരെയാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Also read:കോട്ടയത്ത് യുവാക്കള്‍ മലയില്‍ കുടുങ്ങി; ഫോണിലെ റേഞ്ച് തുണച്ചു, രക്ഷകരായി ഫയര്‍ഫോ‍ഴ്സ്

ബി-ടെക്., ബി-ആർക്. കോഴ്‌സുകൾക്കുള്ള സ്പോട്ട് അഡ്മിഷൻ സി.ഇ.ടി., തൃശ്ശൂർ ജി.ഇ.സി., കോട്ടയം ആർ.ഐ.ടി., കണ്ണൂർ ജി.സി.ഇ., കൊല്ലം ടി.കെ.എം., കോതമംഗലം എം.എ. കോളേജ്, പാലക്കാട് എൻ.എസ്.എസ്. എന്നീ കോളേജുകളിൽ 28-നും മറ്റു സർക്കാർ എൻജിനിയറിങ് കോളേജുകളിൽ 29-നും നടക്കും.

Also read:‘ഞാൻ കമ്മ്യൂണിസ്റ്റ്’, അവിടെ ഉയർന്ന ജാതി താഴ്ന്ന ജാതി എന്നൊന്നുമില്ല, പണക്കാരൻ, പാവപ്പെട്ടവൻ എന്ന വേർതിരിവില്ല: സത്യരാജ്

സി.ഇ.ടി., തൃശ്ശൂർ ജി.ഇ.സി., കോട്ടയം ആർ.ഐ.ടി., കണ്ണൂർ ജി.സി.ഇ., കൊല്ലം ടി.കെ.എം., കോതമംഗലം എം.എ. കോളേജ്, പാലക്കാട് എൻ.എസ്.എസ്. എന്നീ എൻജിനിയറിങ് കോളേജുകളിൽ എം.ടെക്., എം.ആർക്. കോഴ്‌സുകൾക്കുള്ള സ്പോട്ട് അഡ്മിഷൻ 26-ന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News