എൻജിനിയറിങ് വിദ്യാര്‍ത്ഥി സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

തൊടുപുഴ അൽ അസർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി എ ആർ അരുൺരാജ് ആണ് മരിച്ചത്.

ALSO READ: പാർട്ടി പരിപാടികൾ ബഹിഷ്ക്കരിക്കാൻ എ ഗ്രൂപ്പ്; കണ്ണൂരിൽ കോൺഗ്രസിൽ തമ്മിലടി

കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

ALSO READ: ‘ബിപോർജോയ് ചുഴലിക്കാറ്റ്’; അടുത്ത മണിക്കൂറുകളിൽ തീവ്രമാകാൻ സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News