മുന്നിൽ നിന്ന് നയിക്കാൻ ലിയാം; വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു

LIAM

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ലിയാം ലിവിങ്സ്റ്റണാകും ടീമിനെ നയിക്കുക. ഇതാദ്യമായാണ് അദ്ദേഹം ടീമിന്റെ ക്യാപ്റ്റൻ കുപ്പായം അണിയുന്നത്.

പരിക്ക് പറ്റി വിശ്രമത്തിലായതിനാൽ ജോസ് ബട്ലർ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. ടെസ്റ്റ് ടൂറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഹാരി ബ്രൂക്ക്, ബെൻ ഡക്കറ്റ് എന്നിവരും ടീമിൽ ഇടം നേടിയിട്ടില്ല. അതേസമയം ജോഫ്ര ആർച്ചർ, സാം കറൻ, ആദിൽ റഷീദ്, റീസ് ടോപ്ലി എന്നിവർക്ക് ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്;
ലിയാം ലിവിങ്സ്റ്റൺ, (ക്യാപ്റ്റൻ) , ജോഫ്ര ആർച്ചർ, ജേക്കബ് ബെതേൽ, ജാഫർ ചോഹാൻ, സാം കരൻ, വില ജാക്ക്‌സ്, സാഖിബ് മഹ്മൂദ്, ഡാൻ മൗസ്‌ലി, ജാമി ഓവർടൺ, ആദിൽ റഷീദ്, ഫിൽ സാൾട്ട്, റീസ് ടോപ്ലി, ജോൺ ടെർണർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News