ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് ബംഗ്ലാദേശ് പോരാട്ടം

ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് ബംഗ്ലാദേശ് പോരാട്ടം. ഇന്ത്യന്‍ സമയം രാവിലെ 10.30ന് ധാര്‍മശാലയിലെ എച് പി സി എ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയം മാത്രമാകും ഇരു ടീമുകളും ലക്ഷ്യം വെക്കുക.

Also Read; വ്യാജ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന യുവജന കമ്മീഷന്‍

നിലവിലെ ചാമ്പ്യന്മാരാണെങ്കിലും ആദ്യ മത്സരത്തില്‍ കിവീസിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം ഈ മത്സരത്തിലൂടെ നികത്താനാകും ഇംഗ്ലണ്ടിന്റെ പരിശ്രമം. അതെ സമയം അഫ്ഗാനിസ്ഥാനോട് പൊരുതി നേടിയ വിജയം ഇവിടെയും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷിയിലാണ് ബംഗ്ലാ കടുവകള്‍.

Also Read: ഒ‍ളിമ്പിക്സിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നു: ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ഉള്‍പ്പെടുത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News