തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്, തിരിച്ചുകയറാൻ വഴികളില്ല: സൗത്താഫ്രിക്കയുടെ സർവാധിപത്യം

ലോകകപ്പ് മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് മുൻപിൽ തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. നാനൂറു റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ടീമിന് 88 റൺസിന് 7 വിക്കറ്റുകളാണ്‌ നഷ്ടമായിരിക്കുന്നത്.

ALSO READ: ‘ഞങ്ങൾ പിരിഞ്ഞു’, രാജ് കുന്ദ്രയുടെ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകർ, ശില്പ ഷെട്ടിയുടെ പ്രൊഫൈലിൽ ചോദ്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration