Entertainment
സംഗീതത്തിന്റെ ശ്രീകോവിലിൽ എത്തിയ അനുഭൂതി; മുംബൈയിൽ റഫിയുടെ വീട്ടിലെത്തിയ അനുഭവം പങ്ക് വച്ച് ജയരാജ് വാരിയർ
ഇന്ന് വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മ വാർഷികം .ഇന്ത്യന്‍ സിനിമാ ലോകത്തെ ആദ്യ കാല പിന്നണി ഗായകനായ മുഹമ്മദ് റഫി 7,405 ഗാനങ്ങളാണ് ലോകത്തിനു....
പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. തിങ്കളാഴ്ച വൈക്കീട്ട് 6.30-ഓടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ മൂലം....
‘ഫോറെൻസിക്’ന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “ഐഡന്റിറ്റി”യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.....
പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ....
ബീര്‍ബൈസെപ്സ് എന്നറിയപ്പെടുന്ന യൂട്യൂബറും പോഡ്‌കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയയുടെ ആരാധികയാണ് ഇപ്പോൾ ഇൻസ്റ്റയിലെ വൈറൽ. രണ്‍വീറിനെ ഏറെ പ്രണയിക്കുന്നുവെന്നും ഫോട്ടോയെ വെച്ച്....
ഐഎഫ്എഫ്‌കെയുടെ കൊടിയിറങ്ങി… ഇനി അടുത്ത വര്‍ഷത്തേക്കുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. വിദ്യാര്‍ത്ഥികളും സാംസ്‌കാരി രംഗത്തുള്ളവരും അടക്കം നിരവധി പേര്‍ സിനിമ....
നടൻ അല്ലു അർജുൻ്റെ ഹൈദരാബാദിലെ വീട്ടിൽക്കയറി അതിക്രമം. നടൻ്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം യുവാക്കളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.....
ഈ ക്രിസ്മസ് മാര്‍ക്കോയ്ക്ക് സ്വന്തം… അവധിക്കാലത്ത് തീയേറ്ററുകള്‍ ഭരിക്കുകയാണ് മാര്‍ക്കോ ഷോകള്‍. അണിയറ പ്രവര്‍ത്തകരും ഹീറോയും മാര്‍ക്കോയെ കുറിച്ച് സിനിമാപ്രേമികള്‍ക്ക്....
രാജ്യത്തെ ജനപ്രിയ താരങ്ങളിൽ ഒന്നാമത് പ്രഭാസ്. ഓർമാക്സ് മീഡിയ പുറത്തുവിട്ട പട്ടികയിലാണ് പ്രഭാസ് ഒന്നാം സ്ഥാനം നേടിയത്. വിജയ്, യാഷ്,....
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ബറോസ് സിനിമയുടെ പ്രമോഷന്‍ പരിപാടി കൊച്ചിയില്‍ നടന്നു. ഫോറം മാളില്‍ നടന്ന പരിപാടിയില്‍ സിനിമയിലെ....
ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ തിയേറ്ററില്‍ എത്തി മികച്ച അഭിപ്രായം നേടിയ ചിത്രമാണ് റൈഫിള്‍ ക്ലബ്. വന്‍ താരനിരയായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്.....
പൃഥ്വിരാജും സുപ്രിയ മേനോനും മകളുടെ സ്കൂൾ വാർഷികത്തിൽ പങ്കെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷനൽ....
ആരാധകർ എല്ലാം ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റേതായി വരുന്ന ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ ഏറെ സന്തോഷം ആണ്.....
ഏറെ നാളുകളായി വാർത്തകളിൽ ഇടം പിടിച്ച ഒന്നായിരുന്നു പുഷ്പ 2 വിന്റെ പ്രീമിയറിനിടെയുണ്ടായ അപകടവും അതെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും.....
ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാർക്കോ’ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ട് പോകുകയാണ്.ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം ത്രില്ലടിപ്പിക്കുന്ന, ആശ്ചര്യപ്പെടുത്തുന്ന വയലൻസാണ് ചിത്രത്തിന്റെ....
മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് ആരാധകർക്കിടയിൽ ആകാംഷ....
ക്രിസ്മസ് ആഘോഷമാക്കാൻ ഒടിടിയും. തിയറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. തിയേറ്ററുകളിൽ ആവേശം നിറച്ച സിനിമകൾ ഒന്നുകൂടി ഒടിടിയിൽ....
സംസ്ഥാന ചലച്ചിത്രമേളയിൽ അഞ്ചു പുരസ്കാരങ്ങൾ നേടിയ ഫെമിനിച്ചി ഫാത്തിമയുടെ വിജയം ആഘോഷിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.യുഎഇ-യിൽ ആണ് നടൻ ആസഫലിയും....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പെന്‍ക്വിന്റെ വീഡിയോ ആണ്. അന്റാര്‍ട്ടിക് ഉപദ്വീപിന്റെ മഞ്ഞുപാളികള്‍ക്കിടയിലൂടെ ഒരു പെന്‍ഗ്വിന്‍ നടക്കുന്നതാണ് വീഡിയോയിലുള്ളത്. എക്‌സ്‌ക്യൂസ്....
ദുബായ് യാത്രയ്ക്കിടെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് മേജര്‍ രവി. പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഒരേയൊരു മമ്മൂക്കയുമായി....
സിനിമ മേഖലയില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ സൂര്യ. തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സൂര്യ. ഈ....
കടല്‍ കടന്ന് മനംകവര്‍ന്ന് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയുടെ....