entertainment news

‘അദിതിയും സിദ്ധാര്‍ത്ഥും വിവാഹിതർ, സ്വകാര്യമായി ചടങ്ങുകൾ’, വാർത്തകളും ചിത്രവും ഏറ്റെടുത്ത് ആരാധകർ: സത്യാവസ്ഥയെന്ത്?

‘അദിതിയും സിദ്ധാര്‍ത്ഥും വിവാഹിതർ, സ്വകാര്യമായി ചടങ്ങുകൾ’, വാർത്തകളും ചിത്രവും ഏറ്റെടുത്ത് ആരാധകർ: സത്യാവസ്ഥയെന്ത്?

തമിഴ് താരം സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന റിപ്പോർട്ടുകൾ പങ്കുവെച്ച് തമിഴ് തെലുങ്ക് മാധ്യമങ്ങൾ. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കത്തിനിൽക്കുന്നതിനിടയിലാണ് വിവാഹവാർത്തയും പുറത്തുവന്നിരിക്കുന്നത്. ഇരുവരും....

നബീസ മുതൽ കിക്കിലിചേട്ടത്തി വരെ..! സുകുമാരിയമ്മയുടെ ഓർമകൾക്ക് ഇന്ന് 11 ആണ്ട്

മലയാളത്തിന്റെ അനശ്വര നടി സുകുമാരിയമ്മയുടെ ഓർമകൾക്ക് ഇന്ന് 11 വയസ്. 6 പതിറ്റാണ്ടു നീണ്ടു നിന്ന സിനിമ ജീവിതത്തിലൂടെ മലയാളിയുടെ....

‘ഇതുപോലെ തട്ടിത്തെറിപ്പിക്കണം താമര’, മലയാളി ഫ്രം ഇന്ത്യയിലെ ആദ്യ പാട്ട് തന്നെ വൈറൽ; പൊളിറ്റിക്കലി മലയാളി പൊളിയാണെന്ന് സോഷ്യൽ മീഡിയ

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അനശ്വര രാജൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളി ഫ്രം ഇന്ത്യ. ഡിജോ....

‘ഞാൻ ഗന്ധർവ്വൻ ചിത്രീകരിച്ച ആ വീട്’, ഗന്ധർവ്വൻ പാടിയ പൂമുഖം, പദ്മരാജന്റെ ഓർമ്മകൾ പതിഞ്ഞ മണ്ണിൽ അനന്തപദ്മനാഭൻ: ചിത്രങ്ങൾ കാണാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. മനുഷ്യനും ഗന്ധവർവനും തമ്മിലുള്ള പ്രണയത്തെ അതിമനോഹരമായി വരച്ചിട്ട ചിത്രത്തിന് ഇപ്പോഴും പ്രേക്ഷക....

‘എല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കും, എന്നാൽ സ്ഥിരമായൊരിടം വീടാണ്, ആ 36 ചെടികളുടെ അമ്മ ഞാനാണ്’: പാർവതി തിരുവോത്ത്

സിനിമയിൽ നിന്നും അല്പം മാറി ഒരു സമാധാന ജീവിതം എല്ലാ സെലിബ്രിറ്റികളും ആഗ്രഹിക്കാറുണ്ട്. അത്തരത്തിൽ താൻ അനുഭവിക്കുന്ന ഒരു മനോഹര....

‘മരണപ്പടുക്കയിലും മറക്കാത് കണ്മണിയെ’ പ്രണയിനികളിൽ ഏറ്റവും പ്രിയപ്പെട്ടവൾ ആര്? കമൽഹാസൻ പറയുന്നു

പ്രണയത്തിന് ജീവിതത്തിൽ ഒരിക്കലും ഒരന്ത്യമില്ല. അതിനെ പലവട്ടം അടയാളപ്പെടുത്തിയ നടനാണ് കമൽഹാസൻ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയിനിയെ....

കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന് ബിജെപി

കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് കഴിയും വരെയാണ് ബിജെപി നിരോധനം....

‘ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങൾ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി, ഞങ്ങൾ ആടും പാടും’, സത്യഭാമയ്ക്ക് മണികണ്ഠന്റെ മറുപടി

പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ നർത്തകി സത്യഭാമയുടെ വിദ്വേഷ പരാമർശത്തിന് മറുപടി നൽകി നടൻ മണികണ്ഠൻ ആർ ആചാരി.ആരൊക്കെ എന്തൊക്കെ....

‘സത്യം പറഞ്ഞാല്‍ മണിച്ചിത്രത്താഴിന്റെ ആദ്യത്തെ കഥ ചാത്തനേറിന്റേതായിരുന്നു’, നിർമാതാവ് ബാബു ഷാഹിര്‍ പറഞ്ഞ ആ കഥ

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്. മോഹൻലാലും സുരേഷ് ഗോപിയും ശോഭനയുമെല്ലാം തകർത്തഭിനയിച്ച ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ഇപ്പോഴിതാ....

എന്തുകൊണ്ട് ആടുജീവിതം പോലെ ഒരു ബ്രഹ്മാണ്ഡ സിനിമയോട് സൂര്യ നോ പറഞ്ഞു? ബ്ലെസിയുടെ വാക്കുകൾ ഇങ്ങനെ

ആടുജീവിതം സിനിമയ്ക്ക് വേണ്ടി സംവിധായകൻ ബ്ലെസി ആദ്യം തീരുമാനിച്ചത് അന്യഭാഷാ നടന്മാരായ വിക്രമിനെയും സൂര്യയെയുമായിരുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ട്....

“എഎസ്പിയിൽ നിന്ന് ആരംഭിച്ച യാത്ര, ഇന്ന് ഐജിയിൽ”: ട്വൽത്ത് ഫെയിലിലെ യഥാർത്ഥ നായകൻ ഇനി മുതൽ ഇൻസ്‌പെക്ടർ ജനറൽ

ഹോളിവുഡിൽ തരംഗം സൃഷ്ടിച്ച ഒരു സിനിമയായിരുന്നു ട്വല്‍ത്ത് ഫെയില്‍. ഇപ്പോൾ ചിത്രത്തിലെ യഥാര്‍ത്ഥ നായകനായ മനോജ് കുമാർ ശർമ്മ ഔദ്യോഗിക....

‘ഞാൻ മാത്രമല്ല ആടുജീവിതത്തിന് വേണ്ടി വണ്ണം കുറച്ചതും ഭക്ഷണം കഴിക്കാതെ ഇരുന്നതും അവൻ കൂടെ ആണ്’: ഹക്കീമിനെ പരിചയപ്പെടുത്തി പൃഥ്വിരാജ്

ആടുജീവിതം സിനിമയ്ക്ക് വേണ്ടി നടൻ പൃഥ്വിരാജ് എടുത്ത എഫേർട്ട് പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭക്ഷണം കഴിക്കാതെ ഇരുന്നും വണ്ണം....

ഇത് എതുക്ക് അക്കാ ഗിഫ്റ്റാ? ‘ആമാ നല്ല നടിച്ചത്ക്ക്’: ശ്രീനാഥ്‌ ഭാസിക്ക് തമിഴ് ആരാധിക നൽകിയ സ്നേഹ സമ്മാനം: വൈറലായി വീഡിയോ

മഞ്ഞുമ്മൽ ബോയ്‌സിന് തമിഴ്‌നാട്ടിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണം ചിത്രത്തിന്റെ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. അന്പത് കോടിയാണ് ചിത്രം തമിഴ്‌നാട്ടിൽ നിന്നും....

വെറും 5 കോടി മാത്രം മതി മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ ഭൂപടമാകാൻ: വെറുപ്പിന്റെയല്ല ഇത് സ്നേഹത്തിന്റെ വിജയം

ആഗോള ബോക്സോഫീസ് കളക്ഷനിൽ റെക്കോർഡ് തീർത്ത് ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്‌സ്. 195 കോടി നേടിയ ചിത്രം ഒരു മലയാള....

നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനും മുന്നോട്ടു പോകാനും സാധിച്ചത് അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നത് കൊണ്ട്: ദിവ്യ ഉണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ഏറെ നാളായി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്ന ദിവ്യ ഉണ്ണി സമൂഹ....

മോഹൻലാലിൻറെ പിൻഗാമിയായി തോന്നിയ ഒരേയൊരു യുവ നടൻ അയാൾ മാത്രമാണെന്ന് സിബി മലയിൽ

നടൻ മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. മോഹന്‍ലാല്‍ എന്ന നടന്‍ അയാളുടെ 29ാം....

‘ഡയറ്റ് ഫോളോ ചെയ്തതല്ല ഞാൻ തടി കുറച്ചത്, നജീബിനും ഇതുപോലെ വിശപ്പ് തോന്നിക്കാണില്ലേ? എന്ന് ചിന്തിച്ചു’: പൃഥ്വിരാജ് പറയുന്നു

ആടുജീവിതത്തിന് വേണ്ടി നടൻ പൃഥ്വിരാജ് അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നങ്ങൾ പലപ്പോഴും ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയിൽ നജീബിന്റേത് പോലെയുള്ള ശരീരം ഉണ്ടാവാനും, കഥാപാത്രമാകാനും....

എന്നെ ഉപദ്രവിച്ചയാള്‍ക്ക് പെണ്‍കുട്ടി ജനിച്ച അന്ന് അയാളെനിക്ക് മെസേജ് അയച്ചു, സോറി.. ദുരനുഭവം വെളിപ്പെടുത്തി ശ്രുതി രജനികാന്ത്

കുട്ടിക്കാലത്ത് താൻ നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത് രംഗത്ത്. ചൈല്‍ഡ്ഹുഡ് ട്രോമയാണ് തൻ്റെ പ്രശ്‌നമെന്നും വിഷാദരോഗത്തിന്....

ധനുഷും ഐശ്വര്യയും ഒന്നിച്ചു കാണാൻ മക്കൾ ആഗ്രഹിക്കുന്നു? യാത്രയും ലിംഗയും അങ്ങനെ പെരുമാറിയത്തിന്റെ കാരണം വെളിപ്പെടുത്തി ഐശ്വര്യ

ലാൽ സലാം സിനിമയുടെ ഓഡിയോ ലോഞ്ചിൽ മക്കൾ യാത്രയും ലിംഗയും ഐശ്വര്യ ധനുഷിനിരുവശവും ഇരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ....

സഹോദരന്റെ ഓർമ്മകളിൽ; വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ച് നടി സുജിത

സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വിയോഗമായിരുന്നു തെലുങ്ക് സംവിധായകനും മുൻ ബാലതാരവുമായ സൂര്യകിരണിന്റേത്. നടി സുജിത ധനുഷ് സഹോദരന്റെ വേർപാടിൽ പങ്കുവെച്ച....

‘ഷാജി പാപ്പനും പിള്ളേരും മൂന്നാമതും വരുവാ കേട്ടോ’, സർപ്രൈസ് പൊട്ടിച്ച് മിഥുൻ മാനുവൽ തോമസും ജയസൂര്യയും

മലയാളികളെ ഏറെ ചിരിപ്പിച്ച ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ....

പേടിച്ചു വിറച്ചിട്ടാണ് ‘ഊ ആണ്ടാവാ മാവാ’ ആദ്യ ഷോട്ടില്‍ നിന്നത്: കാരണം വ്യക്തമാക്കി സമന്ത

തെന്നിന്ത്യൻ സിനിമാ ലോകം ഏറ്റെടുത്ത ഒരു പാട്ടാണ് പുഷ്പയിലെ ‘ഊ ആണ്ടാവാ മാവാ’,.സമന്തയുടെ ആദ്യത്തെ ഐറ്റം സോങ്ങും, നിരവധി ആരാധകരുള്ള....

Page 34 of 66 1 31 32 33 34 35 36 37 66