entertainment news

നിഷേധിച്ചിട്ടും ബലമായി ചുംബിച്ചു, തുടർന്ന് ലൈംഗികാതിക്രമം; ഗോൾഡൻ ഗ്ലോബ്‌സ്‌ ജേതാവിന് എട്ടുമാസം തടവും അഭിനയത്തിൽ നിന്ന് സസ്‌പെൻഷനും

നിഷേധിച്ചിട്ടും ബലമായി ചുംബിച്ചു, തുടർന്ന് ലൈംഗികാതിക്രമം; ഗോൾഡൻ ഗ്ലോബ്‌സ്‌ ജേതാവിന് എട്ടുമാസം തടവും അഭിനയത്തിൽ നിന്ന് സസ്‌പെൻഷനും

ഗോൾഡൻ ഗ്ലോബ്‌സ്‌ ജേതാവും സ്‌ക്വിഡ് ഗെയിംഫെയിമുമായ നടന്‍ ഒ യോങ്-സു ലൈംഗികാതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ടു. സുവോണ്‍ ജില്ലാ കോടതിയുടെ സിയോങ്നാം ബ്രാഞ്ച് നടനെ എട്ട് മാസത്തെ തടവിനും....

ജാസി ഗിഫ്റ്റിനെ വേദിയിൽ വെച്ച് അപമാനിച്ച് പ്രിൻസിപ്പാൾ, മൈക്ക് പിടിച്ചുവാങ്ങി, വേദിവിട്ട് ഇറങ്ങിപ്പോയി ഗായകൻ, ഇങ്ങനെ അപമാനിക്കരുതെന്ന് മറുപടി

ജാസി ഗിഫ്റ്റിനെ വേദിയിൽ വെച്ച് അപമാനിച്ച് കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ പ്രിൻസിപ്പാൾ. കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ഗായകൻ്റെ....

‘വയ്യാത്ത മകളുടെ തലയില്‍ തൊട്ട് സത്യം ചെയ്യാം, ഞാന്‍ തെറ്റുകാരനല്ല’, സോഷ്യല്‍ മീഡിയ മാനേജറുടെ ആരോപണത്തിൽ പ്രതികരിച്ച് ബിനു അടിമാലി

സോഷ്യൽ മീഡിയ മാനേജർ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നടനും ഹാസ്യതാരവുമായ ബിനു അടിമാലി രംഗത്ത്. തന്നെ മർദിച്ചുവെന്നും, ക്യാമറ തകർത്തെന്നുമുള്ള....

നാട്ടിൽ നിന്ന് പോരുമ്പോൾ ഭാര്യ എട്ട് മാസം ഗർഭിണി, മരുഭൂമിയിൽ അറബി ബാക്കി വെച്ച ഉണങ്ങിയ കുബ്ബൂസ് കഴിച്ച് നരകയാതന: നജീബ് പറയുന്നു

മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന മനുഷ്യന്റെ യഥാർത്ഥ അനുഭവം ആസ്പദമാക്കിയാണ് ബെന്യാമിൻ....

ഒറ്റത്തവണ ഉടുത്ത സാരികൾ വിൽപനയ്ക്ക് വെച്ച് നവ്യ നായർ, ‘പ്രീ-ലവ്ഡ് നവ്യ നായര്‍’ എന്ന പേജിലൂടെ പുതിയ സംരഭം

എപ്പോഴും ട്രെന്ഡിങ്ങിന് പിറകെ ഓടിക്കൊണ്ടിരിക്കുന്നവരാണ് സെലിബ്രിറ്റികൾ. അതുകൊണ്ട് തന്നെ ഇവർക്കൊപ്പം ഇവരുടെ വസ്ത്രങ്ങളും ആരാധകർ ഓർത്തുവെക്കാറുണ്ട്. ഇപ്പോഴിതാ താൻ ഒരു....

ആടുജീവിതം പുസ്തകം ഇറങ്ങിയപ്പോൾ ആ പ്രമുഖ സംവിധായകൻ എന്നെക്കാണാൻ വന്നു, സിനിമയാക്കണം എന്ന സ്വപ്നം അറിയിച്ചു, പക്ഷെ അന്നത് നടന്നില്ലെന്ന് ബെന്യാമിൻ

ആടുജീവിതം സിനിമയാക്കാൻ തന്നെ ആദ്യം സമീപിച്ചത് സംവിധായകൻ ലാൽജോസ് ആണെന്ന് വ്യക്തമാക്കി എഴുത്തുകാരൻ ബെന്യാമിൻ. ലാൽജോസ് അറബിക്കഥ പുറത്തിറക്കിയ സമയത്തായിരുന്നു....

‘പൃഥ്വിയുടേത് നോക്കുമ്പോള്‍ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല’: മോഹന്‍ലാല്‍

ആടുജീവിതം സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ അഭിനന്ദിച്ച് മോഹൻലാൽ. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനെ കുറിച്ച് താരം....

‘ജൂഡ് ആന്റണിയുടെ 2018 നെയും മറികടന്ന് മഞ്ഞുമ്മലെ പിള്ളേർ’, കേരള ബോക്‌സ് ഓഫീസിൽ ചരിത്ര നേട്ടം

കേരള ബോക്സോഫീസിൽ ചരിത്രം നേട്ടം കൈവരിച്ച് മഞ്ഞുമ്മൽ ബോയ്‌സിന്റെ ജൈത്രയാത്ര തുടരുന്നു. 175 കോടി സ്വന്തമാക്കി ആഗോള കളക്ഷനിൽ ജൂഡ്....

‘റോപ്പ് കെട്ടാൻ മരക്കൊമ്പുകൾ മാത്രം, ഒരു പേടിയും കൂടാതെ ലാലേട്ടൻ ആ മരക്കൊമ്പിലെ റോപ്പിൽ തൂങ്ങി ആടി’, ഗുണ കേവിലെ അനുഭവം പങ്കുവെച്ച് വിനോദ് ഗുരുവായൂർ

മഞ്ഞുമ്മൽ ബോയ്സിലൂടെ കൊടൈക്കനാലിലെ ഗുണ കേവ് വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയാണ്. നിരവധി താരങ്ങളും മറ്റും ഗുണ കേവിലെ അനുഭവം....

‘റിയൽ നജീബും സിനിമയിലെ നജീബും കണ്ടുമുട്ടിയപ്പോൾ’, പൃഥ്വിരാജ് അദ്ദേഹത്തോട് ചോദിച്ച ആ രണ്ട് ചോദ്യങ്ങൾ

സിനിമയിലെ നജീബും യഥാർത്ഥ നജീബും തമ്മിൽ കണ്ടുമുട്ടിയപ്പോൾ അവർ സംസാരിച്ച കാര്യങ്ങളെ കുറിച്ച് വ്യക്തമാകുകയാണ് നടൻ പൃഥ്വിരാജ്. സിനിമയുടെ ലാസ്റ്റ്....

തമിഴ്‌നാട് മൊത്തം വിജയ്‌ക്കൊപ്പം? പാർട്ടിയിൽ ചേർന്നവരുടെ കണക്കുകൾ പുറത്ത്: നടൻ നാസറിന്റെ മകനും തമിഴക വെട്രി കഴകത്തിൽ

തമിഴ്‌നാട്ടിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ് നടൻ വിജയ് രൂപം കൊടുത്ത തമിഴക വെട്രി കഴകം എന്ന പാർട്ടിയും അതിന്റെ ആപ്പും.....

ബോക്‌സ് ഓഫീസിൽ പൊട്ടിത്തകർന്ന് ദിലീപ്, ജനപ്രിയ നായകൻ എന്ന പേര് മാത്രം മിച്ചം: ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ? എന്ന് നിരൂപകർ

ജയിൽവാസത്തിന് ശേഷം നടൻ ദിലീപിന്റെ പ്രേക്ഷകപ്രീതി നഷ്ടപ്പെട്ടതായി വിമർശകരുടെ വിലയിരുത്തൽ. വലിയ ഹൈപ്പിൽ വന്ന തങ്കമണിയും ബോക്സോഫീസിൽ തകർന്നടിഞ്ഞതോടെയാണ് ദിലീപ്....

ഗുണ കേവ് ആകും മുൻപ് പെരുമ്പാവൂരിലെ ആ ഗോഡൗൺ, ചിത്രം പങ്കുവെച്ച് അജയൻ ചാലിശ്ശേരി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മഞ്ഞുമ്മൽ ബോയ്‌സ് ഹിറ്റായതോടെ റിയൽ ഗുണ കേവും, സിനിമയ്ക്ക് വേണ്ടി നിർമിച്ച ഗുണ കേവും വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു....

‘സിംപതിക്കായി കൊല്ലം സുധിയുടെ വീട്ടില്‍ വീല്‍ചെയറില്‍, തുടർന്ന് ഭീഷണി, ക്യാമറ തല്ലി തകർത്തു’: ബിനു അടിമാലിക്കെതിരെ വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ മാനേജർ

നടനും മിമിക്രി താരവുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപങ്ങൾ ഉയർത്തി നടന്റെ സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ് രംഗത്ത്.....

‘എനിക്ക് നരേന്ദ്ര മോദിയില്‍ ഉത്തമ വിശ്വാസമുണ്ടെന്ന് രഞ്ജി പണിക്കർ’, സംഘിയാക്കും മുൻപ് മുഴുവൻ കേൾക്കൂ, ഇത് ഒരു മികച്ച ട്രോളാണ്

ചലച്ചിത്ര താരങ്ങളിൽ പലരും സംഘപരിവാർ-ബിജെപി അനുകൂല നിലപാടുകൾ സ്വീകരിക്കുന്നത് ഇപ്പോൾ പതിവാണ്. അതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിക്കപ്പെട്ട ഒരു നിലപാടാണ് ഇപ്പോൾ....

’21 ദിവസം ഷൂട്ട് ചെയ്ത ഫൂട്ടേജ് കളഞ്ഞുപോയി’, ലാൽ സലാം പരാജയെപ്പെട്ടത് അതുകൊണ്ടെന്ന് ഐശ്വര്യ രജനികാന്ത്: ന്യായീകരിച്ച് മടുത്തില്ലേ എന്ന് ട്രോൾ

ലാൽ സലാം എന്ന രജനികാന്ത് ചിത്രം പരാജയപ്പെട്ടതിന്റെ കാരണവുമായി സംവിധായിക ഐശ്വര്യ രജനികാന്ത് രംഗത്ത്. 21 ദിവസം ഷൂട്ട് ചെയ്ത....

‘എനിക്ക് ലക്ഷ്മിയോടുള്ളത് വലിയ നന്ദിയും കടപ്പാടും’; തുറന്നുപറഞ്ഞ് മോളി കണ്ണമാലി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് ലക്ഷ്മി നക്ഷത്ര. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവയ്ക്കുന്നത് സ്ഥിരമാണ്. ഈ....

‘മുസ്ലിം സഹോദരങ്ങള്‍ക്ക് വിശുദ്ധ ദിനത്തില്‍ ദാരുണ വാര്‍ത്ത കേള്‍ക്കേണ്ടിവന്നു’; പൗരത്വ നിയമത്തിനെതിരെ കമല്‍ ഹാസന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍ രംഗത്ത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും, ഭിന്നിപ്പുണ്ടാക്കാനും പൗരത്വ നിയമം കാരണമാകുമെന്ന്....

“ആടുജീവിതം തന്നെ സ്വാധീനിച്ചത് ഒരു മനുഷ്യനെന്ന നിലയിൽ; ഇതൊരു ജീവിതാനുഭവം”: പ്രിത്വിരാജ് സുകുമാരൻ

ആടുജീവിതത്തിന്റെ യാത്രക്കിടയിൽ തന്റെ ജീവിതം ഒരുപാട് മാറിയെന്ന് നടൻ പ്രിത്വിരാജ് സുകുമാരൻ. ഒരു നടൻ എന്ന നിലയിൽ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന്....

‘സുവിശേഷ ചാനലുകള്‍ പ്രതിരോധിക്കാന്‍ ഹിന്ദു ചാനലുകള്‍ വേണം’, ജയമോഹൻ്റെ സംഘിത്തല ഏത് രൂപത്തിൽ കണ്ടാലും തിരിച്ചറിയാൻ ഈ പരാമർശം മാത്രം മതി

എഴുത്തുകാരൻ ജയമോഹൻ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയെ കുറിച്ചും മലയാളികളെ കുറിച്ചും നടത്തിയ അധിക്ഷേപ പരാമർശങ്ങൾ വലിയ രീതിയിലാണ് ചർച്ചയാകുന്നത്. ജയമോഹന്റെ....

‘പിള്ളേര് പൊളിയല്ലേ’, തമിഴ്‌നാട്ടിൽ ധനുഷിൻ്റെ ക്യാപ്റ്റൻ മില്ലറെയും തോൽപിച്ച് മഞ്ഞുമ്മൽ ബോയ്‌സ്, ഇനി മുന്നിൽ ശിവകാർത്തികേയൻ മാത്രം

തമിഴ് സിനിമാ ലോകത്തെ മലയാള സിനിമയുടെ സർവകാല റെക്കോർഡുകൾ തകർത്ത് മഞ്ഞുമ്മൽ ബോയ്സിന്റെ മുന്നേറ്റം. ഇറങ്ങി ആഴ്ചകൾക്കകം തന്നെ രജനികാന്ത്....

മുരുകനും, സ്റ്റീഫനും വീണു, ഇനി ഇൻഡസ്ട്രി മഞ്ഞുമ്മലെ പിള്ളേര് ഭരിക്കും, കളക്ഷൻ പുറത്ത്: ‘കണ്ണ് തുറന്ന് കാണൂ ജയമോഹാ’, എന്ന് മലയാളികൾ

മലയാള സിനിമയിലെ സർവകാല റെക്കോർഡുകൾ തകർത്ത് മഞ്ഞുമ്മൽ ബോയ്സിന്റെ മുന്നേറ്റം. ഇറങ്ങി ആഴ്ചകൾക്കകം തന്നെ പുലിമുരുകനും, ലൂസിഫറും ഏഴു വര്ഷങ്ങളോളം....

Page 35 of 66 1 32 33 34 35 36 37 38 66