entertainment news

‘സിനിമയിൽ ഞാൻ പ്രതീക്ഷിച്ചത് സിനിമ മാത്രം, ബാക്കിയുള്ളതൊക്കെ ബോണസ്’: മമ്മൂട്ടി

സിനിമയിൽ താൻ പ്രതീക്ഷിച്ചത് സിനിമ മാത്രമാണെന്ന് മമ്മൂട്ടി. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാൻ താൻ തയാറാണെന്നും, സിനിമയിൽ നിന്ന് സിനിമയല്ലാതെ....

‘മമ്മൂക്ക ഇതിഹാസവും പുലിയുമാണ്’, ‘ഖത്തറിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ പ്രോ​ഗ്രാം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്’

മഹാനടൻ മമ്മൂട്ടിയെ കുറിച്ച് അർജുൻ അശോകൻ ചിത്രത്തിന്റെ പൂജയ്ക്കിടെ ബിഗ് ബോസ് വിന്നറും സംവിധായകനുമായ അഖിൽ മാരാർ പറഞ്ഞ വാക്കുകൾ....

ഓപ്പറേഷന് വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന് പറഞ്ഞു, പക്ഷെ ഷൂട്ട് കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും അദ്ദേഹം പോയി: മമ്മൂട്ടി

സംവിധായകൻ ലോഹിതദാസിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കാരണം പറയാതെ ഒരിക്കല്‍....

‘ഗുണ കേവും യഥാർത്ഥ സംഭവങ്ങളും ഭീതിയും’, ട്രെയിലറിന് പിറകെ അടുത്ത ബി​ഗ് അപ്ഡേറ്റ് പുറത്തുവിട്ട് മഞ്ഞുമ്മൽ ബോയ്‌സ്

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിദംബരം ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22....

‘സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവ്, സ്ത്രീ ലൈഗിംകതയും ഫാൻ്റസികളും വേണ്ട വിധം സിനിമയിൽ കാണിച്ചിട്ടുണ്ടോ’,? ജോളി ചിറയത്ത്

കൊലപാതകത്തേക്കാളും അപകടകരമായി കാണുന്നത് മനുഷ്യന്റെ ലൈംഗികതയാണെന്നും ആനന്ദങ്ങളെ നിഷേധിക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണെന്നും നടിയും സാമൂഹിക പ്രവർത്തകയും കേരള സംസ്ഥാന ടെലിവിഷൻ....

‘പുസ്തകം വായിച്ചതുകൊണ്ട് ഒരിക്കലും നല്ല മനുഷ്യനാവില്ല, അച്ഛന്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാർക്ക് അഹങ്കാരമുണ്ട്’, ധ്യാനിന്റെ മറുപടി വൈറൽ

അച്ഛന്‍ ശ്രീനിവാസനുള്‍പ്പെടെയുള്ള എഴുത്തുകാര്‍ക്ക് അഹങ്കാരമുണ്ടെന്ന് ധ്യാന്‍ ശ്രീനിവാസൻ. കുറേ പുസ്തകം വായിച്ചതുകൊണ്ട് ഒരിക്കലും ഒരാള്‍ നല്ല മനുഷ്യനാവാന്‍ പോവുന്നില്ലെന്നും, വായനയിലൂടെ....

‘കേബിൾ കുഴിയെടുക്കുമ്പോൾ കൂടെ പഠിച്ചവര്‍ കാണാതിരിക്കാന്‍ തലയില്‍ തോര്‍ത്ത് കെട്ടും’, കഷ്ടപ്പാടും കടന്ന് ഒടുവിൽ സിനിമയിൽ: ഹരിശ്രീ അശോകൻ

ഒരു കാലഘട്ടത്തിൽ തമാശകൾ കൊണ്ട് നമ്മളെയൊക്കെ ചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകൻ. സിനിമയിൽ എത്തുന്നതിന് മുൻപ് ധാരാളം കഷ്ടപ്പാടുകൾ മറ്റും....

കൊടൈക്കനാലിലെ ഗുണ കേവിൽ പതിയിരിക്കുന്നതെന്ത്? ചെകുത്താന്റെ അടുക്കളയുടെ ശാസ്ത്രീയ വശം അറിയാം? രക്ഷപ്പെട്ട ഒരേയൊരു മലയാളിയുടെ കഥയും

സഞ്ചാരികളെ തന്നിലേക്ക് ആകർഷിക്കുന്ന എന്തോ ഒന്ന് ചില ഇടങ്ങളിലുണ്ടാകും. വിനോദത്തിനുമപ്പുറം മനസിനെയോ ശരീരത്തെയോ സ്വാധീനിക്കുന്ന ഘടകങ്ങളാണ് അതിന് കാരണം. അത്തരത്തിൽ....

എന്തുകൊണ്ട് ഭ്രമയുഗത്തിൽ മമ്മൂട്ടി? ‘അതിന് മൂന്ന് കാരണങ്ങൾ ഉണ്ട്’, സിനിമ കാണാൻ പ്രായം പ്രശ്നമോ? സംവിധായകൻ പറയുന്നു

ഭ്രമയുഗത്തിൽ എന്തുകൊണ്ട് മമ്മൂട്ടി എന്ന നടനെ തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മറുപടി നൽകി സംവിധായകൻ രാഹുൽ സദാശിവൻ. മൂന്ന് ഘടകങ്ങളാണ്....

‘പോർച്ചുഗീസുകാരുടെ ഇന്ത്യൻ അധിനിവേശം, മലയാളസിനിമയിലെ പുത്തൻ അനുഭവം’: ഭ്രമയുഗത്തിൻ്റെ കഥയെ കുറിച്ച് സൂചന നൽകി മമ്മൂട്ടി

രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗത്തിന്റെ കഥയെ കുറിച്ച് സൂചന നൽകി മമ്മൂട്ടി. അബുദാബിയിലെ അല്‍ വാദാ മാളില്‍ വെച്ച് നടന്ന....

‘പുതുമയില്ല എന്ന് തോന്നുമ്പൊഴൊക്കെ മമ്മൂട്ടി ആ തോന്നൽ ബ്രേക്ക്‌ ചെയ്യും, ട്രെയിലറിന്റെ അവസാനത്തെ ആ കൊലച്ചിരി, രോമാഞ്ചം’

ഭ്രമയുഗം സിനിമയുടെ ട്രെയ്‌ലർ റിലീസിന് പിറകെ മമ്മൂട്ടിയുടെ അഭിനയത്തോടുള്ള അഭിനിവേശം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ. ട്രെയിലറിലെ മമ്മൂട്ടിയുടെ ചിരിയും....

‘ഇത് ഭ്രമയുഗാ കലിയുഗത്തിന്റെ ഒരപഭ്രംശം’, ഞെട്ടിച്ച് ട്രെയ്‌ലർ, ഇതാണ് മമ്മൂട്ടി, മിനിറ്റുകൾ കൊണ്ട് കൊണ്ട് ലക്ഷത്തിലധികം കാഴ്ചക്കാർ

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഭ്രമയുഗം സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. യൂട്യൂബിലൂടെ പുറത്തുവിട്ട ട്രെയിലറിന് മികച്ച....

അബുദാബിയിലെ അൽ വഹ്ദ മാളിൽ മാസായി മമ്മൂട്ടിയുടെ എൻട്രി, ചരിത്രമായി ഭ്രമയുഗം ഗ്ലോബൽ ട്രെയ്‌ലർ ലോഞ്ച്

അബുദാബിയിലെ അൽ വഹ്ദ മാളിൽ ആരാധകരെ ആവേശത്തിലാക്കി മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ് എൻട്രി. ഭ്രമയുഗം സിനിമയുടെ ഗ്ലോബൽ ട്രെയ്‌ലർ ലോഞ്ചിനെത്തിയതായിരുന്നു....

വെട്രിമാരൻ ചിത്രം വാടിവാസലിൽ നിന്നും സൂര്യ പുറത്ത്? പകരക്കാരനായി ധനുഷ്? ആരാധകർക്കിടയിൽ ആശങ്ക പരത്തി വാർത്ത

തമിഴ് സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന വെട്രിമാരൻ ചിത്രം വാടിവാസലിൽ നിന്നും നടൻ സൂര്യ പിന്മാറിയതായി വാർത്തകൾ പ്രചരിക്കുന്നു. തമിഴ്....

‘പ്രണയദിനത്തിൽ കാത്തിരുന്നത് തന്നെ സംഭവിക്കുന്നു’, റാമും ജാനുവും വീണ്ടും തിയേറ്ററിൽ, 96 ആരാധകരേ ഇതിലേ..

ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായ 96 റീ റിലീസിന് ഒരുങ്ങുന്നു. പ്രണയദിനം പ്രമാണിച്ചാണ് ചിത്രം റീ റിലീസ് ചെയ്യാൻ....

മലയാള സിനിമയിലെ ആദ്യത്തെ ഷോമാന്‍; രാമു കാര്യാട്ട് ഓര്‍മ്മയായിട്ട് 45 വര്‍ഷം

മലയാള സിനിമയിലെ ആദ്യത്തെ ഷോമാന്‍ രാമു കാര്യാട്ട് ഓര്‍മ്മയായിട്ട് ഇന്നേക്ക് 45 വര്‍ഷമാകുന്നു. ആറ് പതിറ്റാണ്ടുകാലമായി മലയാളിയുടെ ചലച്ചിത്രാവേശമായ ചെമ്മീനിന്റെ....

എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം “സീക്രെട്ട്” : ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ....

വ്യത്യസ്ത മേക്കപ്പില്‍ വന്ന എന്നെ ആരും തിരിച്ചറിഞ്ഞില്ല, ഈ വേഷത്തിൽ പടം ചെയ്യില്ലെന്ന് നിര്‍മാതാവ് പറഞ്ഞു: മമ്മൂട്ടി

ഐ വി ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ ക്‌ളാസിക് ചിത്രങ്ങളിൽ ഒന്നായിരുന്നു മൃഗയ. ചിത്രത്തിലെ തൻ്റെ മേക്കോവറിനെ കുറിച്ചും, സിനിമാ....

എല്ലാവരും മറന്ന ആ കാര്യം മനഃപൂർവം ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി, ഒരു സുഖം കിട്ടിയല്ലേ: മാധ്യമപ്രവർത്തകന് ടൊവിനോയുടെ മറുപടി

കടുവാ സിനിമയുമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ കറക്റ്റനസിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനെ വിമര്ശിച്ച് നടൻ ടൊവിനോ തോമസ്. ‘അന്വേഷിപ്പിന്‍ കണ്ടെത്തു’മിന്റെ പ്രസ്....

ബാറിൽ വെച്ച് ജയകൃഷ്ണൻ ചിന്തിച്ചതെന്താണ്? തൂവാനത്തുമ്പികളിലെ ആ രഹസ്യം വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി പദ്മരാജന്റെ മകൻ

മലയാളികളുടെ മനസിൽ നിന്ന് ഒരിക്കലും മായാത്ത രണ്ടു കഥാപാത്രങ്ങളാണ് ജയകൃഷ്ണനും ക്ലാരയും. പദ്മരാജന്റെ ക്ലാസിക് ചിത്രമായ തൂവാനത്തുമ്പികളിൽ മോഹൻലാലും സുമലതയും....

സിദ്ധിഖ് രാഷ്ട്രീയത്തിലേക്കോ? ചർച്ചകൾ അവസാനിപ്പിച്ചുകൊണ്ട് നടന്റെ മറുപടി: തീരുമാനം ശരിയെന്ന് ആരാധകർ

നടൻ സിദ്ധിഖ് രാഷ്ട്രീയത്തിലേക്ക് പോകുന്നുവെന്ന വാർത്തകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിവലിൽ അഭിനയ....

Page 42 of 66 1 39 40 41 42 43 44 45 66