entertainment news

വിമർശനങ്ങൾ ശക്തം, ടിനുവിന്റെ കുലുക്കം നെഗറ്റീവായി, ഒടുവിൽ ‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’, എന്ന പുതിയ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

തുടക്കം മുതൽക്കേ വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ....

‘അച്ഛനെ സംഘിയെന്ന് വിളിക്കരുത്, അത് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു’, സംഘിയായിരുന്നെങ്കിൽ ലാൽസലാം അദ്ദേഹം ചെയ്യില്ല

നടൻ രജനികാന്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മകൾ ഐശ്വര്യ രജനികാന്ത് രംഗത്ത്. ലാൽസലാം സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് രജനികാന്തിനെ സംഘിയെന്ന്....

സൈബര്‍ ആക്രമണം നടത്തുന്നവര്‍ കുളിമുറിയില്‍ ഒളിച്ചിരിക്കുന്നവരെ പോലെ, എൻ്റെ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല: സയനോര

അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ഗായിക സയനോര എടുത്ത നിലപാടിനെ വിമർശിച്ച് പലരും രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണങ്ങൾക്ക് തുല്യമായിരുന്നു ഈ വിമർശങ്ങൾ....

‘മമ്മൂട്ടി തഴയപ്പെടുന്നു തമ്പുരാട്ടി ആദരിക്കപ്പെടുന്നു’, കാവിയണിഞ്ഞ ഫാസിസ്റ്റുകൾ ഈ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്നു

മമ്മൂട്ടിയെ മാറ്റി നിർത്തി ഗൗരി ലക്ഷ്മി ഭായിക്ക് പത്മ പുരസ്കാരം നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. സോഷ്യൽ മീഡിയയിലാണ് കേന്ദ്രസർക്കാരിന്റെ പുരസ്കാരത്തിനെതിരെ....

‘നോ പ്ലാൻ ടു ചേഞ്ച്’, പൂർണമായ ബോധ്യത്തോടെയാണ് ഞാൻ ഈ സിനിമ ചെയ്തത്: ലിജോ ജോസ് പെല്ലിശ്ശേരി

നമ്മുടെ സിനിമ ആസ്വാദനത്തിന് മറ്റൊരുത്തന്റെ വാക്ക് എന്തിന് അടിസ്ഥാനം ആക്കണമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. മോഹൻലാലിനെ കാണേണ്ട രീതിയിൽ....

ഭാവി സുരക്ഷിതമാക്കാനാണ് വോട്ട് വിനിയോഗിക്കേണ്ടത്, അത് കടമയാണ്: ടൊവിനോ തോമസ്

ഭാവി സുരക്ഷിതമാക്കാനാണ് വോട്ട് വിനിയോഗിക്കേണ്ടതെന്ന് നടൻ ടൊവിനോ തോമസ്. നവാഗത വോട്ടർമാർ ഉൾപ്പെടെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ടൊവിനോ പറഞ്ഞു.....

മലൈക്കോട്ടൈ വാലിബൻ തിയേറ്റർ കുലുക്കിയോ? ആദ്യപകുതിയിലെ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്

മോഹൻലാൽ-ലിജോ ജോസ് പെലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ആദ്യപകുതിയുടെ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്ഥിരം....

ഫൈറ്ററിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്; ഹൃത്വിക്ക് റോഷൻ ചിത്രത്തിന് റിലീസിന് മുൻപേ തിരിച്ചടി

ഹൃത്വിക് റോഷൻ ചിത്രം ഫൈറ്ററിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക്. ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന....

എൻ്റെ കണ്ണിൽ ഒടിയൻ നല്ല സിനിമയാണ്, പരാജയപ്പെട്ടതിന്റെ കാരണം അറിയാൻ ഒരു പഠനം നടത്തേണ്ടിയിരിക്കുന്നു: മോഹൻലാൽ

ഒടിയൻ സിനിമയുടെ പരാജയത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ പഠനം നടത്തേണ്ടി വരുമെന്ന് നടൻ മോഹൻലാൽ. താൻ കണ്ടതിൽ വെച്ച് നല്ല....

ഇനി അങ്കമാലിയിലെ പ്രധാനമന്ത്രിയെങ്ങാൻ ആക്കുമോ? ജയ്‌ശ്രീറാം വിളിച്ച രേവതിയെ ട്രോളി സോഷ്യൽ മീഡിയ

അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ച് ജയ്‌ശ്രീറാം വിളിച്ച നടി രേവതിയുടെ നിലപാടിനെ ട്രോളി സോഷ്യൽ മീഡിയ. കിലുക്കം എന്ന....

‘വീണ്ടും ഫഫ ഫൺ ആൻഡ് മാജിക്’, ആരാധകരെ ആവേശത്തിലാക്കി ‘ആവേശം’, എന്തൊരു കളർഫുൾ ട്രൈലെർ

ആരാധകരെ ആവേശത്തിലാക്കി ജീത്തു മാധവൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടി പുറത്തിറങ്ങുന്ന ആവേശം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. മാസും ക്ലാസും ആക്ഷനും കോമഡിയും....

‘ബഹിഷ്കരിക്കാൻ നിൽക്കുന്നവരോടാണ്, ഓർമ്മയുണ്ടല്ലോ ഒരു ഹർത്താൽ ദിവസം’, മോഹന്ലാലിനെതിരായ സംഘപരിവാർ സൈബർ ആക്രമണത്തിൽ സോഷ്യൽ മീഡിയ

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ബഹിഷ്കരിക്കുമെന്ന സംഘപരിവാർ പ്രൊഫൈലുകളെ ഒടിയൻ റിലീസ് ദിനം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ. മലയാള സിനിമയിലെ....

“ഇതുകൂടി മനസ്സിൽ വച്ച് കണ്ടുനോക്കൂ”: വാലിബനെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് മറുപടി നൽകി മോഹൻലാൽ

ഏറെക്കാലത്തെ ആരാധകരുടെ കാത്തിരിപ്പായ മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ നാളെ തീയറ്ററുകളിലെത്തും. വ്യത്യസ്ത ചിത്രങ്ങളുടെ....

ഞങ്ങൾ റൂമിലെത്തി അല്പസമയത്തിനുള്ളിൽ ലാലേട്ടൻ ഡോക്ടറുമായി വന്നു, പറന്നകന്ന ഗന്ധർവനെ നോക്കി എല്ലാരും ശോകമൂകരായി

മലയാളത്തിന്റെ ക്ലാസിക് സംവിധായകനും എഴുത്തുകാരനുമായ പദ്മരാജൻ ഓർമയായിട്ട് ഇന്നേക്ക് 33 വര്ഷം തികയുന്നു. മലയാള സിനിമയുടെ സ്ഥിരം വാർപ്പുമാതൃകകളെ ഉടച്ചു....

‘ഞാനാണ് എന്റെ പങ്കാളി’, സിം​ഗിൾ എന്ന വാക്കിന്റെ അർത്ഥം അറിയില്ല, പക്ഷെ ഈ ജീവിതം എനിക്ക് ഇഷ്ടമാണ്; പാർവതി

നിലപാടുകൾ കൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്താറുള്ള നടിയാണ് പാർവതി. അയോധ്യ രാമക്ഷേത്ര വിഷയത്തിൽ തുടങ്ങി പല സാമൂഹിക പ്രശ്നങ്ങളിലും പാർവതി പ്രതികരിക്കാറുണ്ട്.....

‘പറഞ്ഞു തീരാതെ പദ്മരാജൻ’, നക്ഷത്രങ്ങൾക്ക് കാവലിരുന്ന ഗന്ധർവൻ്റെ കഥകളുടെ കരിയിലക്കാറ്റ് തോർന്നിട്ട് 33 വർഷങ്ങൾ

‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളി തളിർത്തു പൂവിടുകയും, മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം അവിടെ വെച്ച്....

‘സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല’, ഷൈൻ ടോം ചാക്കോ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ്

പുരുഷന്മാരെ മോശമായി ചിത്രീകരിക്കുന്നു എന്ന് കാണിച്ച് ഷൈൻ ടോം ചാക്കോ ചിത്രത്തിനെതിരെ പരാതി നൽകി യുവാവ്. വിവേകാനന്ദൻ വൈറലാണ് എന്ന....

ജൂഡിന്റെ 2018 പുറത്ത് തന്നെ, ഓസ്കർ പട്ടികയിൽ ഇന്ത്യയുടെ അഭിമാനമാകാൻ ടു കിൽ എ ടൈഗർ

96-ാമത് ഓസ്കർ പുരസ്കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ചിത്രം ടു കിൽ എ ടൈഗർ. ഇന്ത്യൻ സമയം....

ഹിന്ദുവല്ല ഇന്ത്യയാണ് വലുതെന്ന് വിളിച്ചു പറയാൻ വിരലിലെണ്ണാവുന്ന ഈ മനുഷ്യർ മാത്രം മതി; നന്ദി മലയാളമേ

അയോധ്യയിൽ ബാബറി പള്ളി പൊളിച്ച് ഇന്ത്യൻ മതേതരത്വത്തിന്റെ തലച്ചോറിൽ സംഘപരിവാർ ഒരു വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ ഇന്ത്യൻ ജനത ഹൃദയത്തിൽ കൊണ്ടുനടന്ന....

‘രാമൻ ശ്രീരാമൻ ഞാൻ അയോധ്യ വിട്ടൊരു രാമൻ’, സോഷ്യൽ മീഡിയയിൽ ചർച്ചയായി നസീർ ചിത്രം അയോധ്യയിലെ പാട്ട്

അയോധ്യ പ്രതിഷ്ഠാ ചടങ്ങിനെ തുടർന്ന് വർഷങ്ങൾക്ക് ശേഷം ഒരു നസീർ ചിത്രത്തിലെ പാട്ട് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. അയോധ്യ എന്ന....

‘നയൻതാരയ്‌ക്കൊപ്പം നിൽക്കാൻ ആ മലയാളി നടിക്ക് കഴിഞ്ഞു, ഗൗരവമുള്ള വിഷയം ഉന്നയിച്ചിട്ടും എനിക്കൊപ്പം ഡബ്ലിയുസിസി നിന്നില്ല’: വിമർശനവുമായി മെറീന

വിമൻ ഇൻ സിനിമ കളക്ടീവിനെതിരെ വിമർശനവുമായി നടി മെറീന രംഗത്ത്. അന്നപൂരണി വിവാദത്തിൽ നയൻതാരയെ അനുകൂലിച്ച മലയാളി നടി, മലയാള....

Page 45 of 67 1 42 43 44 45 46 47 48 67
bhima-jewel
sbi-celebration

Latest News