entertainment news

‘അവർ പേര് ചോദിച്ചില്ല, എവിടെ നിന്ന് വരുന്നെന്നോ എന്താണ് വേണ്ടതെന്നോ ചോദിച്ചില്ല, ഭക്ഷണം കഴിക്ക് എന്ന് പറഞ്ഞു’, അതാണ് പാർട്ടി: സുഹാസിനി

‘അവർ പേര് ചോദിച്ചില്ല, എവിടെ നിന്ന് വരുന്നെന്നോ എന്താണ് വേണ്ടതെന്നോ ചോദിച്ചില്ല, ഭക്ഷണം കഴിക്ക് എന്ന് പറഞ്ഞു’, അതാണ് പാർട്ടി: സുഹാസിനി

കണ്ണൂരിലെ ഹാപ്പിനസ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ നടി സുഹാസിനി മകൻ നന്ദൻ മണിരത്നത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയാകുന്നത്. കമ്മ്യൂണിസത്തെ....

‘ഇതൊരു ലിജോ പടം, ഇവിടെ പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു’, വാലിബനെ കുറിച്ചുള്ള ഷിബു ബേബി ജോണിന്റെ മറുപടി

ഇന്ത്യൻ സിനിമയെ തന്നെ വിസ്മയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ ലിജോ ജോസ് പെലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ. പുറത്തിറങ്ങിയ ട്രൈലെർ വെച്ച്....

“മാലിക്കിന്റെ വഴിവിട്ട ബന്ധങ്ങളിൽ സാനിയ മനം മടുത്തിരുന്നു”; ശുഹൈബ് മാലിക്കിനെതിരെ സഹോദരി

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശുഹൈബ് മാലിക്കിനെതിരെ വെളിപ്പെടുത്തലുമായി മാലിക്കിന്റെ സഹോദരി രംഗത്ത്. മാലിക്കിന് സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധങ്ങളിൽ....

‘അടുത്തിടെ കണ്ടതിൽ വെച്ച് ഇഷ്ടപ്പെട്ട സിനിമ കാതൽ’, മമ്മൂട്ടിയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ കേട്ട് ആവേശത്തിൽ ആരാധകർ

മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളെ വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇരുവരും....

കെഎസ് ചിത്രക്കെതിരെ വിമർശനം; ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ

ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ എന്നയാളെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ്....

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചയാള്‍ പിടിയില്‍

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചയാള്‍ ദില്ലിയില്‍ പിടിയിലായി. ആന്ധ്രാപ്രദേശ് സ്വദേശിയാണ് പിടിയിലായത്. ഡീപ് ഫേക്ക് വീഡിയോ....

കരിയറിലെ ആദ്യ ചരിത്ര നേട്ടം സ്വന്തമാക്കി ജയറാം, മമ്മൂട്ടിയുടെ കൈപിടിച്ചെത്തിയത് വെറുതെയല്ലെന്ന് ആരാധകർ

മിഥുൻ മാനുവൽ തോമസ് ചിത്രമായ എബ്രഹാം ഓസ്‌ലറിലൂടെ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുയാണ് ജയറാം. ആദ്യ....

ഷൂട്ടിം​ഗ് സമയത്ത് കുഴഞ്ഞു വീണു, ശ്വസിക്കാൻ പറ്റുന്നില്ല, ശരീരം അതിൻ്റെ സൂചന നൽകുകയായിരുന്നു: പാർവതി തിരുവോത്ത്

എന്ന് നിന്റെ മൊയ്‌തീൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് പാർവതി തിരുവോത്ത്. നോട്ട് ബുക്ക് എന്ന....

‘ബാഗ് തൂക്കുന്നത് പോലെയാണ് വിജയ് ഒരു മനുഷ്യനെ തൂക്കി നടക്കുന്നത്’, സ്വന്തം സിനിമയെ വിമർശിച്ച് ഷൈൻ ടോം ചാക്കോ

വിജയ് നായകനായി പുറത്തിറങ്ങിയ ഒരു തമിഴ് പരാജയ ചിത്രമായിരുന്നു ബീസ്റ്റ്. മലയാളി താരമായ ഷൈൻ ടോം ചാക്കോയുടെ അരങ്ങേറ്റ ചിത്രം....

ബോക്‌സ് ഓഫീസില്‍ നിറഞ്ഞാടാന്‍ മലൈക്കോട്ടൈ വാലിബന്‍; ട്രെയിലര്‍ പ്രേക്ഷകരിലേക്ക്

പ്രഖ്യാപനം മുതല്‍ ഓരോ അപ്ഡേറ്റും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ട്രെയിലർ റിലീസായി. കൊച്ചിയില്‍ നടന്ന....

തീക്ഷ്ണമായ ആ നോട്ടം; ആടുജീവിതം പുത്തന്‍ പോസ്റ്റര്‍ പുറത്ത്

ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകര്‍ ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഏപ്രില്‍....

വാലിബൻ വരുമ്പോൾ തിയറ്റർ വിറയ്ക്കുമോ? അവതാരകന്റെ ചോദ്യത്തിന് മോഹൻലാലിൻറെ മറുപടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ, ചരിത്രം കുറിക്കുമോ?

മലയാളികൾ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.....

ഭക്ഷണം കഴിക്കുന്നതിന് മുൻപ് പ്രാർത്ഥിച്ച് വിശാൽ, തൊട്ടടുത്തിരുന്ന യോഗി ബാബുവിന്റെ റിയാക്ഷൻ കണ്ട് ചിരി നിർത്താതെ സോഷ്യൽ മീഡിയ; വീഡിയോ

സിനിമാ താരങ്ങൾ എന്ത് ചെയ്താലും സോഷ്യൽ മീഡിയകളിൽ അത് ട്രെൻഡിങ് ആവാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.....

ബേസിലിന്റെ ശക്തിമാൻ പ്രതിസന്ധിയിൽ? ചിത്രം നിർത്തിവെച്ചു? കാരണം തിരഞ്ഞ് സോഷ്യൽ മീഡിയ, ഒടുവിൽ പ്രതികരണം

ബേസിൽ ജോസഫിൻ്റെ പാൻ ഇന്ത്യൻ ചിത്രം ശക്തിമാൻ ഷൂട്ടിംഗ് നിർത്തിവെച്ചു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ....

പീരിയഡ്സ് ആയിരുന്നിട്ടും നല്ല ബാത്റൂം പോലും തന്നില്ല, പക്ഷെ പുരുഷ അഭിനേതാക്കൾക്ക് കാരവാൻ കൊടുത്തു, ഇത് ഫെമിനിസമല്ല ഗതികെട്ട അവസ്ഥ: മെറീന

കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തിനിടെ നടി മെറീന, ഷൈൻ ടോം ചാക്കോയും മറ്റ് അഭിനേതാക്കളും ഇരിക്കുന്ന വേദിയിൽ നിന്നും തർക്കമുണ്ടായി....

‘സൈബർ ആക്രമണത്തിൽ ആരും പിന്തുണച്ചില്ല’ സിനിമാ ഗായകരുടെ സംഘടനയിൽ നിന്ന് രാജിവെച്ച് സൂരജ് സന്തോഷ്

സിനിമാ ഗായകരുടെ സംഘടനയായ ‘സമ’യിൽനിന്നു (സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവിസ്) രാജിവച്ച് ഗായകൻ സൂരജ് സന്തോഷ്. സൈബർ ആക്രമണത്തിൽ....

കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുന്നത് ചെറിയ കാര്യമല്ല, പ്രേമത്തിന് കണ്ണും കാതുമില്ലല്ലോ; എം ജി ശ്രീകുമാർ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ പാട്ടുകാരനാണ് എം ജി ശ്രീകുമാർ. മോഹൻലാൽ ചിത്രങ്ങളിലെ നിരവധി ഗാനങ്ങൾ കൊണ്ട് എം ജി തന്റേതായ....

‘സ്വാസികയും ലെനയും മരമണ്ടൻ തള്ളുകളും’, ഈ സിനിമാക്കാർക്ക് ഇതെന്തുപറ്റി? ശാസ്ത്രബോധമുള്ള ഒരാളുമില്ലേ ഇവിടെ

വർഷങ്ങൾ കടന്നുപോയതും ചുറ്റുമുള്ളതെല്ലാം മാറി മറിയുന്നതും അറിയാതെ ജീവിക്കുന്ന ചില മനുഷ്യരുണ്ട്. അവരുടെ ഉദാത്ത മാതൃകയാണ് ലെനയും നടി സ്വാസികയും.....

‘ക്രൂരവും മര്യാദ കെട്ടതുമായ സൈബർ ആക്രമണം’ നീതിക്കുവേണ്ടി നിലകൊള്ളുന്നവർക്ക് നന്ദി, തളരില്ല, തളർത്താൻ പറ്റുകയും ഇല്ല; സൂരജ് സന്തോഷ്

രാമക്ഷേത്ര വിഷയത്തിൽ കെ എസ് ചിത്രയെ വിമർശിച്ച ഗായകൻ സൂരജ് സന്തോഷിനെതിരെ സൈബർ ആക്രമണം ശക്തമാകുന്നു. ക്രൂരവും മര്യാദ കെട്ടതും....

‘രജനികാന്തിന്റെ ആരാധകരെക്കൊണ്ട് പൊറുതിമുട്ടി’, പരാതിയുമായി യുവതി രംഗത്ത്; അച്ചടക്കം പാലിക്കണമെന്ന് തലൈവരുടെ നിർദേശം

ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ആരാധകരെക്കൊണ്ട് താൻ പൊറുതിമുട്ടിയിരിക്കുകയാണ് എന്ന് അയൽവാസിയുടെ പരാതി. പോയസ് ​ഗാര്‍ഡനിലെ രജനികാന്തിന്‍റെ അയല്‍വാസിയായ....

കടിച്ച പാമ്പിനെക്കൊണ്ട് മുത്തച്ഛൻ വിഷം ഇറക്കും, പാമ്പ് പോകുമ്പോൾ പിറകിലെ തൊഴുത്ത് നിന്ന് കത്തും; സ്വാസികയുടെ കഥയ്‌ക്ക് ട്രോളോട് ട്രോൾ

വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷനിടെ നടി സ്വാസിക പറഞ്ഞ ഒരു കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കടിച്ച....

‘നിരന്തരമായ സൈബർ ആക്രമണം, ഭീഷണി മെസേജുകൾ’ കെ എസ് ചിത്രക്കെതിരായ വിമർശനത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് സൂരജ് സന്തോഷ്

കെ എസ് ചിത്രക്കെതിരായ വിമർശനത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് ഗായകൻ സൂരജ് സന്തോഷ്. തനിക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിലാണ്....

Page 46 of 67 1 43 44 45 46 47 48 49 67