entertainment news
പ്രതിഫലത്തിൽ നിന്നും ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക്; വിജയ് ദേവെരകൊണ്ട
‘ഖുഷി’യുടെ വിജയത്തിളക്കത്തിലാണ് വിജയ് ദേവെരകൊണ്ട. ഇപ്പോഴിതാ വ്യത്യസ്തമായൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിജയ് ദേവെരകൊണ്ട. ഖുഷിയുടെ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത് .....